"ഗവൺമെന്റ് എൽ പി എസ്സ് ആയാംകുടി/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
('*[[{{PAGENAME}}/കാക്ക | കാക്ക]] *{{PAGENAME}}/കൊതുകിനെ അകറ്റാം | ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
No edit summary
വരി 1: വരി 1:
*[[{{PAGENAME}}/കാക്ക | കാക്ക]]
*[[{{PAGENAME}}/ശുചിത്വമുള്ള കൂട്ടുകാർ | ശുചിത്വമുള്ള കൂട്ടുകാർ]]
*[[{{PAGENAME}}/കൊതുകിനെ അകറ്റാം | കൊതുകിനെ അകറ്റം]]
{{BoxTop1
*[[{{PAGENAME}}/കോവിഡും ശുചിത്വവും | കോവിഡും ശുചിത്വവും]]
*[[{{PAGENAME}}/വ്യാധികളുടെ കാലത്ത് | വ്യാധികളുടെ കാലത്ത്]]
*[[{{PAGENAME}}/ശുചിയാക്കാം ഭൂമിയെ | ശുചിയാക്കാം ഭൂമിയെ]]
*[[{{PAGENAME}}/തുരത്തിടാം രോഗങ്ങളെ | തുരത്തിടാം രോഗങ്ങളെ]]
*[[{{PAGENAME}}/നേരിടാം കൊറോണയെ | നേരിടാം കൊറോണയെ]]
ശ്യാമും കൂട്ടുകാരും സ്കൂളിൽനിന്നും വീട്ടിലേക്ക് മടങ്ങുന്ന വഴിയായിരുന്നു.  കളിച്ചുചിരിച്ച് സംസാരിച്ചുകൊണ്ടാണ് അവരുടെ വരവ്.  പെട്ടെന്ന് ഒരു രൂക്ഷ‍ഗന്ധം അവർക്ക് അനുഭവപ്പെട്ടു.  എല്ലാവരും <
മൂക്കുപൊത്തി.  എന്തായിരിക്കും ഈ‍ ദുർഗന്ധം? അവർ പരസ്പരം ചോദിച്ചു.  കുട്ടികൾ  ചുറ്റുപാടും നോക്കി.  മുതിർന്നവരെല്ലാം മൂക്കും പൊത്തിക്കൊണ്ട് കടന്നുപോകുന്നുണ്ട്.  അവരാരും ഒന്നും <
ശ്രദ്ധിക്കുന്നില്ല.
എന്നാൽ ശ്യാം പറഞ്ഞു വരൂ കൂട്ടുകാരേ നമുക്ക് അത് എന്താണെന്ന് നോക്കാം.  അവർ നോക്കുമ്പോൾ വഴിയരികിൽ ഒരു പൂച്ചക്കുട്ടി ചത്തു കിടക്കുന്നു.  അവർക്ക് സങ്കടമായി.  ഇതിന് <
എന്തുപറ്റിയതായിരിക്കും?ഏതെങ്കലും വണ്ടി തട്ടിയതായിരിക്കും.  നമുക്ക് അതിനെ മറവുചെയ്യാം.  ശ്യാം പറഞ്ഞു.  അവർ തൊട്ടടുത്ത വീട്ടിൽനിന്നും ഒരു മൺവെട്ടി വാങ്ങി കുഴിയെടുത്ത് ആ പൂച്ചക്കുട്ടിയെ <
മറവുചെയ്തു.
വീട്ടിലെത്താൻ വൈകിയതിൻറെ കാരണം അന്വേഷിച്ച ശ്യാമിന്റെ അമ്മയോട് അവൻ കാര്യങ്ങൾ വിവരിച്ചു.  ഇതുകേട്ട അമ്മപറഞ്ഞു  നിങ്ങൾ ചെയ്തത് വളരെ നല്ല കാര്യമാണ് മോനേ.  അത് <
അവിടെക്കിടന്ന് അഴുകി അണുക്കൾ വ്യാപിച്ച് പകർച്ചവ്യാധികൾ ഉണ്ടാവുകയോ, കാക്കയോ മറ്റോ കൊത്തി കിണറ്റിലിട്ട് കിണർവെള്ളം മലിനമാകുകയോ ചെയ്യുമായിരുന്നു.  എന്നാൽ നിങ്ങൾ <
ശരിയായ സമയത്ത് വേണ്ടതുപോലെ ചെയ്തു.  അച്ഛനമ്മമാർ അവരെ അഭിനന്ദിച്ചു.
{{BoxBottom1
| പേര്= ഭാഗ്യലക്ഷ്മി എ
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ കോഡ്= 45326
| ജില്ല=  കോട്ടയം
79
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/925554" എന്ന താളിൽനിന്ന് ശേഖരിച്ചത്