"ബി എസ് യു പി എസ് കാലടി/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 44: വരി 44:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
പടരാൻ

14:23, 3 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഹാമാരി


മഹാമാരി
.................

ആഗ്രഹങ്ങളങ്ങു പെയ്തിറങ്ങുന്നൊരു
ലോകത്തിനന്നൊരു ശങ്ക.
മാനവർ അന്നങ്ങു സ്തംഭിച്ചു
നിന്നു പോയ്, ഉരിയാടാനാകതെന്നപോലെ.

കാർന്നതു തിന്നുന്നു ജീവനുകൾ
മഹാമാരി എന്നു വിളിച്ചതു നാം
ചെയ്തു തീരാത്ത കാര്യങ്ങളുമായവർ
ലോകത്തെവിട്ടു പോകുന്നതാ....
സുഖലോലുപന്മാരുടെ നാടിന്നല്ലൊ

ശവപ്പറമ്പായതു സത്യംതന്നെ
ക്യൂബയിൽ നിന്നും വരുന്ന സംഘം
വൈദ്യസഹായത്തിനായിറ്റലിക്ക്...

'കെറോണ'യെന്നും 'കോവിഡ്'യെന്നും
നാമങ്ങളങ്ങനെയുണ്ടതിനു.
അച്ചടി കണ്ടുപിടിച്ചയാ രാജ്യത്തു
വന്നു മഹാമാരി ആദ്യമായി....

നിയന്ത്രിക്കുവാനായ് കഴിഞ്ഞവർക്ക്
ശേഷം ജീവിതം സുഖമമാണോ?

പാർവതി പി. ഡി
7 A ബ്രഹ്മനന്ദോദയം യു. പി.എസ് സ്കൂൾ , കാലടി
അങ്കമാലി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


പടരാൻ