"വിക്ടറി ഗേൾസ് എച്ച്.എസ്. നേമം/അക്ഷരവൃക്ഷം/ഭാരതാംബേ ...... വന്ദനം .." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 41: വരി 41:


}}
}}
{{Verification4|name=Kannans|തരം=കവിത}}

14:07, 3 മേയ് 2020-നു നിലവിലുള്ള രൂപം

ഭാരതാംബേ ...... വന്ദനം ..

ജയിക്കുക ജയിക്കുക ഭാരതാംബേ .....
രക്ഷിക്കുക രക്ഷിക്കുക ഈ ഭൂമിയെ ......
ഓടിക്കുക ഓടിക്കുക ഈ ശാപത്തെ ......
വളർത്തുക വളർത്തുക ഈ ഞങ്ങളെ ...........

ജയിക്കുക ജയിക്കുക
ഭാരതാംബേ ....
രക്ഷിച്ചീടണെ ഈ
ഞങ്ങളെ ........
അപരാധങ്ങൾ പൊറുതീടണേ
പൈതങ്ങളെ ........
രക്ഷിച്ചീടണെ ...........

വന്ദിച്ചീടാം , വന്ദിച്ചീടാം
ഭാരതാംബേ ........
രക്ഷിച്ചീടണെ ഈ
ലോകത്തെ ........
പ്രാർത്ഥനകൾ കേൾ -
കേണമെ..........
ഈ ഞങ്ങളെ
രക്ഷിക്കേണമേ ........
"ജയിക്കുക , ജയിക്കുക
ഭാരതാംബേ ................"

മാളവിക എസ് എസ്
9 E വിക്ടറി ഗേൾസ് എച്ച്. എസ്. നേമം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത