"ജി എച്ച് എസ് എസ് കടന്നപ്പള്ളി/അക്ഷരവൃക്ഷം/കാവലാൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 37: | വരി 37: | ||
അയാൾ ഓർത്തു.വീട് വിട്ട് പോന്നിട്ട് ആറ് ദിവസമായി.ഇതാദ്യമായാണ്, ഇത്രയും ദിവസം വീട്ടിൽ നിന്നകന്നു നിൽക്കുന്നത്. | അയാൾ ഓർത്തു.വീട് വിട്ട് പോന്നിട്ട് ആറ് ദിവസമായി.ഇതാദ്യമായാണ്, ഇത്രയും ദിവസം വീട്ടിൽ നിന്നകന്നു നിൽക്കുന്നത്. | ||
മോൾക്കാണെങ്കിൽ അച്ഛനെ കാണാതെ ഇരിക്കാൻ പറ്റുന്നില്ല.മിനിഞ്ഞാന്നാണ് സുജാത പ്രസവിച്ചത്.ആ സമയത്ത് ഒന്ന്........... | മോൾക്കാണെങ്കിൽ അച്ഛനെ കാണാതെ ഇരിക്കാൻ പറ്റുന്നില്ല.മിനിഞ്ഞാന്നാണ് സുജാത പ്രസവിച്ചത്.ആ സമയത്ത് ഒന്ന്........... | ||
{{BoxBottom1 | |||
| പേര്= VIDHUPRIYA | |||
| ക്ലാസ്സ്= 9B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= GHSS KADANNAPPALLY <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 13085 | |||
| ഉപജില്ല= MADAYI <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= KANNUR | |||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | |||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |
11:53, 3 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
കാവലാൾ
കീ.... കീ...." ആരെടാഅത്?ലോക്ക്ഡൗൺ കാലത്ത് ഇങ്ങനെ ട്രിപ്പിൾ കയറ്റി എങ്ങോ - ട്ടാഡാ ?" " സാറേ...ഞങ്ങള്... മെഡിക്കൽ ഷോപ്പിൽ പോകുവായിരുന്നു." " അതിനെന്തിനാടാമൂന്നുപേര്? ഒരാൾ പോയാൽ മരുന്നു കിട്ടില്ലേ?അതിരിക്കട്ടെ മരുന്നിൻറെ ലിസ്റ്റ് എന്തിയേ? " സാറേ അത്.... ലിസ്റ്റ് എടുക്കാൻ മറന്നു " "ഇതുമാതിരി എത്ര എണ്ണത്തിനെ കണ്ടതാഡാഞാൻ. ലിസ്റ്റില്ലാതെയാണോ മരുന്ന് വാങ്ങാൻ പോകുന്നത്? ലോക്ക് ഡൗണിന് കറങ്ങാൻ ഇറങ്ങിയതാ മൂന്നും. കോൺസ്റ്റബിൾ ,ഇവമ്മാരെ പിടിച്ച് ക്വാറന്റൈനിൽ കിടത്ത് . കൊണ്ടു പോ" " ശരിസാർ" " അയ്യോ സാറെ ഞങ്ങളെ വിട്ടയക്കണേ .... ഭഗവാനേ.... ഈ കാലമാടൻ തുലഞ്ഞ് പോകും." "എടാ.... ഇങ്ങു വന്നേ. ഞങ്ങളേ രാവും പകലും ഈ പൊരിവെയിലത്തി - വിടെ നിൽക്കുന്നതെ... നിന്നെയൊക്കെ സംരക്ഷിക്കാനാണെടാ പോത്തെ. എന്നിട്ട് ഉള്ള ചീത്ത മുഴുവൻ പോലീസിന്. നിന- ക്കൊന്നും അറിയില്ല ഞങ്ങളുടെ സ്ഥിതി. ഞാനെന്റെ വീട്ടിപ്പോയിട്ട് 6 ദിവസമായി. അറിയാമോ?... " അവൻ തല താഴ്ത്തി തിരിച്ചുപോയി. ട്ർണീം .... ട്ർണീം ....മൊബൈൽ ഫോൺ പോക്കറ്റിൽ കിടന്നൊച്ച വയ്ക്കുകയാണ്. "ഹലോ...." "ആ ഹലോ അച്ഛാ.... അച്ഛനെന്താ എന്നെക്കാണാൻ വരാത്തേ?ചിന്നു മോൾ- ക്ക് ബോറടിച്ചിട്ടു വയ്യ. ഒന്നു വേഗം വരണ്- ണ്ടോ? അച്ഛൻ നമ്മടെ വാവേക്കണ്ടില്ലല്ലോ? അവനൊരു കൊച്ചു സുന്ദരനാ. ഞാൻ ഇന്നലെയാ അവനെ കണ്ടത്. അച്ഛന് കാണണ്ടേ അവനെ?'... വേഗം വാ അച്ഛാ..." " അച്ഛൻ ഡ്യൂട്ടീലായതുകൊണ്ടല്ലേ മോളേ... അച്ഛൻ കൊറച്ചൂസം കൂടി കഴി- ഞ്ഞിട്ട് വരാം.വരുമ്പൊ ന്റെ മോൾക്ക് ഒരു പാട് മിഠായീം കൊണ്ടു വരാം.എന്നാ ശരി ഫോൺ വെക്കട്ടേ...?" " ശരി അച്ഛാ" അയാൾ ഓർത്തു.വീട് വിട്ട് പോന്നിട്ട് ആറ് ദിവസമായി.ഇതാദ്യമായാണ്, ഇത്രയും ദിവസം വീട്ടിൽ നിന്നകന്നു നിൽക്കുന്നത്. മോൾക്കാണെങ്കിൽ അച്ഛനെ കാണാതെ ഇരിക്കാൻ പറ്റുന്നില്ല.മിനിഞ്ഞാന്നാണ് സുജാത പ്രസവിച്ചത്.ആ സമയത്ത് ഒന്ന്...........
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- KANNUR ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- MADAYI ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- KANNUR ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- KANNUR ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- MADAYI ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- KANNUR ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ