"കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/ബാലലോകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Hskodumon (സംവാദം | സംഭാവനകൾ)
No edit summary
Hskodumon (സംവാദം | സംഭാവനകൾ)
No edit summary
വരി 23: വരി 23:

പക്ഷെ ത്രിതന്‍ കണ്ടത് ഏകദേശം ശരിയായി വന്നു. അവിടവിടെ പച്ചപ്പുകള്‍ തെളിഞ്ഞു തുടങ്ങി, മണ്ണിന്റെ ഘടനയില്‍ മാറ്റമായി. ചെറിയ നനവ് പടര്‍ന്നിരിക്കുന്നു.

ത്രിതന്റെ മുഖം സന്തോഷം കൊണ്ടു തുടുത്തു, മറ്റുള്ളവരുടെ മുഖം കറുത്തിരുണ്ടു. നോക്കണേ മനുഷ്യ മനസ്സിന്റെ പ്രതികരണ രീതി. തുള്ളി വെള്ളം കുടിക്കാനില്ല, എന്നിട്ടും തനതു സ്വഭാവം വിട്ടു മാറുന്നില്ല. സത്യത്തില്‍ ജലം കണ്ടെത്തിയതില്‍ സന്തോഷഭരിതരായി ത്രിതനെ ആലിംഗനം ചെയ്യുകയല്ലേ വേണ്ടത്...?

[[ചിത്രം:maha3.jpeg]]

ചെറുപാറക്കല്ലുകളില്‍ തട്ടി പൊട്ടിച്ചിതറി വീഴുന്നതിന്റെ ജലപതന ശബ്ദം കേള്‍ക്കുന്നില്ല. പക്ഷെ അവിടെ ഒരു കൊച്ചു നീരുറവയുണ്ട്. ഒരു കുന്നിറങ്ങി ചെല്ലണം എന്നു മാത്രമേയുള്ളു. മനുഷ്യര്‍ കടന്നു പോയതിന്റെ കാലടികളും ഭക്ഷണാവശിഷ്ടങ്ങളും അവിടെയുണ്ട്. നീരുറവ കണ്ടതോടെ ഏകതനും ദ്വിതനും ഓടിയടുത്തു. മതിയാവോളം ആ തെളിനീര്‍ കോരിക്കടിച്ചു. ഏറ്റവും അവസാനം കുടിക്കാനണഞ്ഞ ത്രിതന് കിട്ടിയതോ, തൊണ്ടയൊന്ന് നനക്കാന്‍ കഷ്ടിച്ച് ഒരു കവിള്‍ ജലം മാത്രം.

ഏകതനും ദ്വിതനും ജലപാനം മതിയാക്കി കരയ്കു കയറി. പാടുപെട്ട് തൊണ്ട നനക്കുവാന്‍ മാത്രം കഴിഞ്ഞ് കയറി വന്ന ത്രിതനെ, അവര്‍ മതിയാവോളം പരിഹസിച്ചു. ഒട്ടും പരിഭവം കാട്ടാതെ ത്രിതന്‍ വീണ്ടും നീരുറവയിലേക്ക് ഒരിക്കല്‍ കൂടി ഇറങ്ങി. കൈയിലിരുന്ന വലിയ പാത്രത്തില്‍ അല്പം കരുതല്‍ ജലം സംഭരിക്കുകയാണ് ലക്ഷ്യം.

'അല്പം കാത്തു നിന്നാല്‍ വീണ്ടും ജലം ഊറിക്കൂടുമായിരിക്കും' ത്രിതന്‍ മനസ്സില്‍ പറഞ്ഞു. പക്ഷെ ത്രിതന്‍ താഴെയിറങ്ങി അവിടെ തൊട്ടപ്പോള്‍ ഉറവ വീണ്ടും നീരണിഞ്ഞു... യഥേഷ്ടം നല്ല കണ്ണുനീര്‍ പോലത്തെ ശുദ്ധജലം നിറഞ്ഞു.

ജലം തന്ന ദേവതകളെ ത്രിതന്‍ വാഴ്ത്തി. നീരുറവയുടെ കുളിരില്‍ മതിമയങ്ങാതെ മരുഭൂമിയിലെ അത്ഭുതശക്തിയെ ഉള്ളം നിറഞ്ഞ് സ്തുതിച്ചു.

യാത്രക്കാവശ്യമായ ജലം പാത്രത്തിലേന്തി, പരസഹായമില്ലാതെ മുകളിലേക്ക് ത്രിതന്‍ ഒരുവിധം കയറി വന്നു. ജലം നിറച്ച പാത്രം തട്ടിയെടുത്തിട്ട് ഏകതനും ദ്വിതനും ചേര്‍ന്ന് , അസൂയയും കോപവും മൂത്ത് ,ത്രിതനെ  വീണ്ടും ആ നീരുറവയുള്ള പടുകഴിയിലേക്ക് തള്ളിയിട്ടു.  ത്രിതനെ കൊല്ലുകയായിരുന്നു അവരുടെ ലക്ഷ്യം. തിരിഞ്ഞുപോലും നോക്കാതെ അവര്‍ ജലം നിറച്ച പാത്രവുമായി കടന്നു കളഞ്ഞു.
പെട്ടന്നുള്ളതും നിനച്ചിരിക്കാത്തതും ആയ ആ പതനം ത്രിതനില്‍ പരുക്കണ്ടാക്കി. പക്ഷെ ത്രിതന്‍ ആ പതനത്തില്‍ പതറാതെ ദേവതകളെ വീണ്ടും ഉച്ചത്തില്‍ സ്തുതിച്ചു. ഇതാണ് അചഞ്ചലമായ ഭക്തി. ആപത്തിലും അടിതെറ്റാതെ നിന്ന് ഈശ്വരനാമം ഉരുവിടുക, മുറുക്കെ സര്‍വ്വശക്തനില്‍ രക്ഷകാണുക.

"https://schoolwiki.in/കൊടുമൺ_എച്ച്.എസ്.എസ്_കൊടുമൺ/ബാലലോകം" എന്ന താളിൽനിന്ന് ശേഖരിച്ചത്