"ഗവ. എച്ച് എസ് എസ് ആനപ്പാറ/അക്ഷരവൃക്ഷം/ത‍ുരത്താം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 32: വരി 32:
| സ്കൂൾ= ജി.എച്ച്.എസ്.എസ്.ആനപ്പാറ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ജി.എച്ച്.എസ്.എസ്.ആനപ്പാറ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=15060  
| സ്കൂൾ കോഡ്=15060  
| ഉപജില്ല= സ‍ുൽത്താൻ ബത്തേരി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= സുൽത്താൻ ബത്തേരി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=വയനാട്   
| ജില്ല=വയനാട്   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   

10:03, 3 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

ത‍ുരത്താം

കൊറോണയുണ്ടീ ലോകത്ത്
ഭീകരനായൊരു വൈറസ്
ലോകജനത്തെ വിറപ്പിച്ചും
ലോകജനത്തെ നശിപ്പിച്ചും
പടർന്ന് പടർന്ന് പോകുന്നു
ഭീകരമാം ഒരു കാട്ടുതീ

വിദ്യയിൽ കേമനാം മാനവർ
വിധിയിൽ പകച്ച് നിൽക്കുന്നു
പാവപ്പെട്ടവനെന്നില്ല
പണക്കാരനെന്നില്ല
രാഷ്ട്രത്തലവന്മാരെല്ലാം
ലോക ജനതയെ രക്ഷിക്കാൻ
വിദ്യകൾ പലതും കാട്ടുന്നു

നമുക്കും നമ്മുടെ രാജ്യത്തെ ഒരുമിച്ച് നിന്ന് രക്ഷിക്കാം
നമുക്ക് നമ്മുടെ ദേഹത്തെ വൃത്തി കൊണ്ട് രക്ഷിക്കാം
ഇടക്കിടെക്ക് കൈകളെല്ലാം സോപ്പ് കൊണ്ട് കഴുകീടാം
കൊറോണയെന്നീ മഹാമാരിയെ നമുക്കൊന്നായ് തുരത്തീടാം
നമുക്കൊന്നായ് തുരത്തീടാം
 

തൻഹരിയ
4 C ജി.എച്ച്.എസ്.എസ്.ആനപ്പാറ
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത