"സുന്ദര സ്വപ്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('ഒരു ദിവസം അപ്പു ഉറങ്ങാൻ കിടന്നു.അവനൊരു സുന്ദ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Shiji e എന്ന ഉപയോക്താവ് ജി.എൽ.പി.എസ് ചടങ്ങാംകുളം/അക്ഷരവൃക്ഷം/സുന്ദര സ്വപ്നം Iസുന്ദര സ്വപ്നം എന്ന...) |
(വ്യത്യാസം ഇല്ല)
|
09:18, 3 മേയ് 2020-നു നിലവിലുള്ള രൂപം
ഒരു ദിവസം അപ്പു ഉറങ്ങാൻ കിടന്നു.അവനൊരു സുന്ദരമായ സ്വപ്നം കണ്ടു. വരാന്തയിൽ ഇരിക്കുമ്പോൾ പെട്ടന്നൊരു പട്ടം താഴേയ്ക്കു പറന്നു വന്നു. അവൻ അതിൻറെ വാലിൽ ഒന്നു തൊട്ടു നോക്കി.പെട്ടെന്ന് ആ പട്ടം അവനെയും കൊണ്ട് മുകളിലേക്ക് പറന്നു. അവിടെ കണ്ട കാഴ്ചകൾ അവനെ ഏറെ സന്തോഷിപ്പിച്ചു.
പ്രിയപ്പെട്ട കൂട്ടുകാർ,പ്രിയപ്പട്ട സ്കൂൾ.
അവൻ പട്ടത്തിനോട് ഒന്നു താഴെ ഇറക്കാമോ എന്നു ചോദിച്ചു. പെട്ടെന്നാണ് അമ്മ പുറകിൽ തട്ടി വിളിച്ചു.
NIRANJAN.CJ 3.B