"ജി യു പി എസ് പാലക്കോട്/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(new)
 
(new)
 
വരി 1: വരി 1:

      അതിജീവനം
                അതിജീവനം

തകര്ക്കംണം തകര്ക്ക ണം
        തകർക്കണം  തകർക്കണം
നമ്മളീ കൊറോണ തൻ കണ്ണിയെ
        നമ്മളീ കൊറോണ തൻ കണ്ണിയെ
തുരത്തണം തുരത്തണം നമ്മളീലോകഭീതിയെ
        തുരത്തണം തുരത്തണം നമ്മളീലോകഭീതിയെ
ഭയപ്പെടേണ്ട കരുതലോടെ ഒരുമയോടെ നീങ്ങിടാം
        ഭയപ്പെടേണ്ട കരുതലോടെ ഒരുമയോടെ നീങ്ങിടാം
മുന്നൽ നിന്ന് പട നയിച്ച് കൂടെയുണ്ട് പോലീസും
        മുന്നൽ നിന്ന് പട നയിച്ച് കൂടെയുണ്ട് പോലീസും
ഒരുമയോടെ കൂടെ നിന്നീ വിപത്തിനെ നേരിടാം
        ഒരുമയോടെ കൂടെ നിന്നീ വിപത്തിനെ നേരിടാം
മുഖത്ത് നിന്ന് പുഞ്ചിരികൾ മാഞ്ഞിടാതെ നോക്കിടാം
        മുഖത്ത് നിന്ന് പുഞ്ചിരികൾ മാഞ്ഞിടാതെ നോക്കിടാം
മാസ്കുകൊണ്ട് മുഖം മറച്ച് അണുവിനെ അകറ്റീടാം
        മാസ്കുകൊണ്ട് മുഖം മറച്ച് അണുവിനെ അകറ്റീടാം
കൈകഴുകി കൈതൊടാതെ പകര്ച്ച യെ അകറ്റീടാം
        കൈകഴുകി കൈതൊടാതെ പകർച്ചയെ അകറ്റീടാം
ഒത്തുകൂടൽ സൊറ പറച്ചിൽ ഒക്കെയും നിറുത്തീടാം
        ഒത്തുകൂടൽ സൊറ പറച്ചിൽ ഒക്കെയും നിറുത്തീടാം
പുറത്തുപോയി വീട്ടിൽ വന്നാൽ അംഗശുദ്ധി ചെയ്തിടാം
        പുറത്തുപോയി വീട്ടിൽ വന്നാൽ അംഗശുദ്ധി ചെയ്തിടാം
തകര്ക്കപണം തുരത്തണം നമ്മളീ കൊറോണയേ
        തകർക്കണം തുരത്തണം നമ്മളീ കൊറോണയേ
നാട്ടിൽ വരും പ്രവാസികൾ വീട്ടിൽ തന്നെ നിന്നീടേണം
        നാട്ടിൽ വരും പ്രവാസികൾ വീട്ടിൽ തന്നെ നിന്നീടേണം
ഭരണകൂട നിയന്ത്രണങ്ങൾ ഒക്കെയും പാലിച്ചീടേണം
        ഭരണകൂട നിയന്ത്രണങ്ങൾ ഒക്കെയും പാലിച്ചീടേണം
ഇനിയൊരാള്ക്കും  നിങ്ങളാൽ രോഗം വരാതെ നോക്കീടേണം
        ഇനിയൊരാൾക്കും നിങ്ങളാൽ രോഗം വരാതെ നോക്കീടേണം
വെറുതെയുള്ള യാത്രകളൊക്കെയും ഒഴിവാക്കീടേണം
        വെറുതെയുള്ള യാത്രകളൊക്കെയും ഒഴിവാക്കീടേണം
വൃദ്ധരും കുഞ്ഞുങ്ങളും വീടൊതുങ്ങി നിന്നീടേണം.
        വൃദ്ധരും കുഞ്ഞുങ്ങളും വീടൊതുങ്ങി നിന്നീടേണം.
ഒരുമയോടെ കരുതലോടെ നാടിനായ് നീങ്ങിടാം
        ഒരുമയോടെ കരുതലോടെ നാടിനായ് നീങ്ങിടാം
തകര്ത്തി ടാം നമ്മിൽ നിന്നീ മാരിതൻ കണ്ണിയെ
        തകർത്തിടാം നമ്മിൽ നിന്നീ മാരിതൻ കണ്ണിയെ
തുരത്തിടാം നാട്ടിൽ നിന്നീ ഭീതിയെ
        തുരത്തിടാം നാട്ടിൽ നിന്നീ ഭീതിയെ
                                          
                                                   അഫ്രീന കുഞ്ഞബ്ദുള്ള
                                                   അഫ്രീന കുഞ്ഞബ്ദുള്ള
                                                   6ാം തരം
                                                   6ാം തരം
                                                   ജി.യു.പി.എസ് പാലക്കോട്
                                                   ജി.യു.പി.എസ് പാലക്കോട്

08:57, 3 മേയ് 2020-നു നിലവിലുള്ള രൂപം