"മുഴപ്പിലങ്ങാട് ഈസ്റ്റ് എൽ പി എസ്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 8: വരി 8:
*[[{{PAGENAME}}/പരിസ്ഥിതി | പരിസ്ഥിതി]]
*[[{{PAGENAME}}/പരിസ്ഥിതി | പരിസ്ഥിതി]]
*[[{{PAGENAME}}/ശുചിത്വം പാലിക്കാം | ശുചിത്വം പാലിക്കാം]]
*[[{{PAGENAME}}/ശുചിത്വം പാലിക്കാം | ശുചിത്വം പാലിക്കാം]]
*[[{{PAGENAME}}/ഒന്നിച്ചൊന്നായ് |ഒന്നിച്ചൊന്നായ്]
*[[{{PAGENAME}}/ഒന്നിച്ചൊന്നായ് |ഒന്നിച്ചൊന്നായ്]]
{{BoxTop1
{{BoxTop1
| തലക്കെട്ട്= ഒന്നിച്ചൊന്നായ്        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= ഒന്നിച്ചൊന്നായ്        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->

22:23, 2 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഒന്നിച്ചൊന്നായ്

           ലോകം മുഴുവൻ പടർന്നീടുന്ന
           കൊറോണയിൽ നിന്നും രക്ഷനേടാൻ
           ഇടയ്ക്കിടെ സോപ്പിട്ട് കൈകഴുകാം
           അത്യാവശ്യത്തിനു പുറത്തിറങ്ങീടുമ്പോൾ
           മുഖാവരണം ധരിച്ചിടേണം
           സമൂഹവ്യാപനം തടയുന്നതിനായ്
           നമുക്കൊറ്റക്കെട്ടായ് പ്രയത്നിക്കാം
           പുറത്തിറങ്ങാതെ വീട്ടിലിരുന്ന്
           മഹാവിപത്തിനെ പ്രതിരോധിക്കാം..

അനുനന്ദ സി വി
2 മുഴപ്പിലങ്ങാട് ഈസ്ററ് എൽ പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത