"കെ.ആർ.കെ.പി.എം.ബി.എച്ച്.എസ്സ്. കടമ്പനാട്/അക്ഷരവൃക്ഷം/കൊറോണ കാലത്തെ ചിന്തകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കൊറോണ കാലത്തെ ചിന്തകൾ | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
<center> <poem> | <center> <poem> | ||
നിനച്ചിരിക്കാതെയായിരുന്നു അവധിക്കാലം കൊറോണ ആണത്രേ കൊറോണ. | നിനച്ചിരിക്കാതെയായിരുന്നു അവധിക്കാലം | ||
കൊറോണ ആണത്രേ കൊറോണ. | |||
പുറം ലോകത്തെ വെളിച്ചം ഏശാതെ വീട്ടിനുള്ളിൽ ഒതുങ്ങവേ | പുറം ലോകത്തെ വെളിച്ചം ഏശാതെ വീട്ടിനുള്ളിൽ ഒതുങ്ങവേ | ||
മൈതാനം, അമ്പലപ്പറമ്പ്, പുഴയോരം, നാട്ടുവഴികൾ വിജനം നിശബ്ദം | മൈതാനം, അമ്പലപ്പറമ്പ്, പുഴയോരം, നാട്ടുവഴികൾ വിജനം നിശബ്ദം | ||
നടന്നു തീർത്ത വഴികൾ കളിച്ചു തിമിർത്ത കളികൾ ഒന്നുമില്ലാതെ ഒതുങ്ങി നാല് ചുമരുകൾക്കുള്ളിൽ | നടന്നു തീർത്ത വഴികൾ കളിച്ചു തിമിർത്ത കളികൾ | ||
അറിഞ്ഞു ഞാൻ അമ്മതൻ സ്നേഹം ആവോളം അച്ഛൻ തൻ കരുതൽ | ഒന്നുമില്ലാതെ ഒതുങ്ങി നാല് ചുമരുകൾക്കുള്ളിൽ | ||
അറിഞ്ഞു ഞാൻ അമ്മതൻ സ്നേഹം ആവോളം | |||
അച്ഛൻ തൻ കരുതൽ | |||
മുത്തശ്ശി തൻ വാത്സല്യം | മുത്തശ്ശി തൻ വാത്സല്യം | ||
അമ്മയുടെ മടിത്തട്ടിൽ ഇത്ര തണുപ്പുണ്ടായിരുന്നോ? അമ്മയുടെ അടുക്കളക്ക് ഇത്ര സുഗന്ധമുണ്ടായിരുന്നോ? | അമ്മയുടെ മടിത്തട്ടിൽ ഇത്ര തണുപ്പുണ്ടായിരുന്നോ? | ||
അമ്മയുടെ അടുക്കളക്ക് ഇത്ര സുഗന്ധമുണ്ടായിരുന്നോ? | |||
മുത്തശ്ശിയുടെ കഥകൾക്ക് ഇത്ര നിറങ്ങൾ ഉണ്ടായിരുന്നോ? | മുത്തശ്ശിയുടെ കഥകൾക്ക് ഇത്ര നിറങ്ങൾ ഉണ്ടായിരുന്നോ? | ||
അച്ഛന്റെ കൈകൾക്ക് ഇത്ര സ്നേഹം ഉണ്ടായിരുന്നോ? | അച്ഛന്റെ കൈകൾക്ക് ഇത്ര സ്നേഹം ഉണ്ടായിരുന്നോ? | ||
വീടിന്റെ | വീടിന്റെ സ്വാദുകൾ, സ്പർശങ്ങൾ, അടക്കിപ്പിടിക്കലുകൾ പൊട്ടിച്ചിരികൾ | ||
വീടിനും ജീവൻ വെച്ചോ? | |||
ബർഗറിനും ബ്രോസ്റ്റിനും കട്‌ലറ്റിനും ഹോളിഡേ.... | ബർഗറിനും ബ്രോസ്റ്റിനും കട്‌ലറ്റിനും ഹോളിഡേ.... | ||
പകരക്കാർ കൊതിയൂറും മാമ്പഴ പുളിശ്ശേരി, ചക്ക എരിശ്ശേരി, ഉണ്ണിയപ്പം........ | പകരക്കാർ കൊതിയൂറും മാമ്പഴ പുളിശ്ശേരി, ചക്ക എരിശ്ശേരി, ഉണ്ണിയപ്പം........ | ||
വരി 27: | വരി 32: | ||
| സ്കൂൾ കോഡ്= 39060 | | സ്കൂൾ കോഡ്= 39060 | ||
| ഉപജില്ല= ശാസ്താംകോട്ട | | ഉപജില്ല= ശാസ്താംകോട്ട | ||
| ജില്ല= | | ജില്ല= കൊല്ലം | ||
| തരം= കവിത | | തരം= കവിത | ||
| color= 3 | | color= 3 | ||
}} | }} | ||
{{Verification4|name=Sunirmaes| തരം= കവിത}} |
21:27, 2 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൊറോണ കാലത്തെ ചിന്തകൾ
നിനച്ചിരിക്കാതെയായിരുന്നു അവധിക്കാലം
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ശാസ്താംകോട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ശാസ്താംകോട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കൊല്ലം ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കവിത