"ഐ.എച്ച്.ഇ.പി.ജി. എച്ച് എസ് കുളമാവ്/ഒരു ഭീകരകാഴ്ച" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=  ഒരു ഭീകരകാഴ്ച      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
പറന്നുയരുന്ന കഴുകൻമാർ അതിവേഗതയിൽ തിരിയുന്ന ഭൂമിയെ ലാക്കാക്കി പറന്നടുക്കുന്നു.‍ഞാൻ കഴുകൻമാരെ പിൻതുടർന്നു.എവിടേക്കായിരിക്കും യാത്ര? ഞാൻ ചിന്തിച്ചു.കണ്ട കാഴ്ചയോ അതിഭയാനകം.
മൃതശരീരങ്ങൾ കൂട്ടിയിട്ടിരിക്കുന്നു...എണ്ണിതീർക്കാൻ കഴിയുന്നില്ല.എന്താണു ദൈവമേ ഇത്? തൊട്ടടുത്തുളള അപ്പോളൊ ആശുപത്രിയിലേക്ക് എന്റെ ശ്രദ്ധതിരി‍‍ഞ്ഞു.ചീറിവരുന്ന ആമ്പുലൻസുകൾ.ബഹിരാകാശ യാത്രികരെ ഓർമ്മിപ്പിക്കുന്ന ജാക്കററുകൾ ധരിച്ച ആളുകൾ...ശ്വാസം കിട്ടാതെ പിടയുന്ന ജീവനുകൾ..പുറത്തേക്ക് പോകുന്ന കറുത്ത കാറുകൾ..അപ്പോൾ അതിലൊരാൾ എന്നോട് പറഞ്ഞു - ഇപ്പോൾ ഞാൻ തനിച്ചാണ്,എന്നെ യാത്രയാക്കുവാൻ ആരുമില്ല.പുരോഹിതൻമാർ പോലും...എന്റെ ഹൃദയത്തിലുടെ ഒരു വാൾ കടന്നു പോയി.ആ കഴുകൻമാർ എന്റെ നേരെ തിരിഞ്ഞു.ഞാൻ ഭയന്നു വിറച്ചു.അപ്പോൾ അമ്മ പഠിപ്പിച്ച വേദവചനം പെട്ടന്നു ഓർത്തു.ഞാൻ അത് ഉറക്കെ ഉരുവിട്ടു."ഭയപ്പെടേണ്ട ഞാൻ നിന്നോട് കൂടെയുണ്ട്.  ഞാൻ നിന്റെ ദൈവം ആകുന്നു.  ഞാൻ നിന്നെ സഹായിക്കും  ഞാൻ നിന്നെ ശക്തീകരിക്കും .എന്റെ നീതിയുളള വലംകൈ കൊണ്ടു ഞാൻ നിന്നെ താങ്ങു‍ം”.
ഞാൻ ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നു.


{{BoxBottom1
| പേര്= ശ്രീനന്ദ എം ബി
| ക്ലാസ്സ്=  7 എ 
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ഐ എച്ച് ഇ പി ജി എച്ച് എസ്സ് കുളമാവ്        <
| സ്കൂൾ കോഡ്= 29057
| ഉപജില്ല= അറക്കുളം      >
| ജില്ല=  തൊടുപുഴ
| തരം=  കഥ  <!-- കവിത / കഥ  / ലേഖനം --> 
| color=  കഥ -->
}}.

20:38, 2 മേയ് 2020-നു നിലവിലുള്ള രൂപം