"എ.യു.പി.എസ്.കുലുക്കല്ലൂർ/അക്ഷരവൃക്ഷം/അസുരവിത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 16: വരി 16:
എൻ അസുരവിത്തേ .......
എൻ അസുരവിത്തേ .......
നീ നിൻ കോപമകറ്റൂ ....
നീ നിൻ കോപമകറ്റൂ ....
മനുഷ്യ ജന്മങ്ങൾത്തൻ പ്രാണന്നുവേണ്ടി  
മനുഷ്യ ജന്മങ്ങൾതൻ പ്രാണന്നുവേണ്ടി  
ഞങ്ങൾ തൻ കരുതലും  
ഞങ്ങൾ തൻ കരുതലും  
ഞങ്ങൾ തൻ ശുചിത്വവും  
ഞങ്ങൾ തൻ ശുചിത്വവും  
പോരുതും നിനക്കെതിരെ  
പോരുതും നിനക്കെതിരെ  
അതിജീവിക്കും ഞങ്ങൾ  
അതിജീവിക്കും ഞങ്ങൾ  
ഞങ്ങൾ തൻ പ്രാണനായി
ഞങ്ങൾ തൻ പ്രാണനായി..
ഒരുമയുള്ളവർ ഞങ്ങൾ കേരളീയർ.....
ഒരുമയുള്ളവർ.. ഞങ്ങൾ കേരളീയർ.....
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1

20:22, 2 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

അസുരവിത്ത്

പടർന്നു നിൽക്കും അസുരവിത്തേ....
നീ നിൻ വികൃതികളൊന്നടക്കൂ
നിർത്തൂ നിൻ പുഞ്ചിരി
നിർത്തൂ നിൻ താണ്ഡവം
ഈ കണ്ണീരുകൾക്കായി
എന്തുനിൻ കാരണം ഏതു നിൻ കാരണം
നീയിങ്ങനെ താണ്ഡവമാടാൻ
എത്രയെത്ര പേർ രോഗികളായി
എത്രയെത്ര പേർ ജീവൻ വെടിഞ്ഞു
എന്നിട്ടും നിൻ കുസൃതി മാറിയില്ലേ
എൻ അസുരവിത്തേ .......
നീ നിൻ കോപമകറ്റൂ ....
മനുഷ്യ ജന്മങ്ങൾതൻ പ്രാണന്നുവേണ്ടി
ഞങ്ങൾ തൻ കരുതലും
ഞങ്ങൾ തൻ ശുചിത്വവും
പോരുതും നിനക്കെതിരെ
അതിജീവിക്കും ഞങ്ങൾ
ഞങ്ങൾ തൻ പ്രാണനായി..
ഒരുമയുള്ളവർ.. ഞങ്ങൾ കേരളീയർ.....

ദ്യുതികൃഷ്ണ
6 A , എ യു പി സ്കൂൾ കുലുക്കല്ലൂർ
ഷൊർണൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത