"എം ഐ യു പി എസ് കുറ്റ്യാടി/അക്ഷരവൃക്ഷം/ മഴ പെയ്തപ്പോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

16472 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= മഴ പെയ്തപ്പോൾ <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
16472 (സംവാദം | സംഭാവനകൾ)
No edit summary
വരി 3: വരി 3:
| color=      4    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      4    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
മഴ വന്നു ! മഴ വന്നു .
കൊട്ടിപ്പാടുന്ന മഴ വന്നു
മഴ തൻ സംഗീതത്തിൽ
എൻ മനസ്സിലും സന്തോഷം വന്നു....
മഴവെള്ള പാച്ചിൽ നോക്കി
പക്ഷികളും മൃഗങ്ങളും സന്തോഷം പങ്കിട്ടു....
കർക്കിടക മാസത്തിലെ
കുളിർ മഴയിൽ
തുള്ളിച്ചാടി ഞാൻ എന്റെ
കുട്ടിക്കാലം പങ്കിട്ടു ....
മഴവെള്ളച്ചാലിൽ  എന്റെ
കടലാസു തോണികൾ ആടിയാടി ഒഴുകിയപ്പോൾ
എൻ മനസ്സിലും കുളിർമഴ പെയ്തു .....
മഴ തൻ സംഗീതത്തിൽ
എൻ കടലാസുതോണിയും ഒഴുകിപ്പോയി .....
</poem> </center>