"വട്ടോളി എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(text)

(update)
വരി 4: വരി 4:

നാം ഇന്ന് നമ്മുടെ വീട്ടിൽ കഴിയുന്നത് പേടിയോടുകൂടിയാണ് . സാധാരണ അവധിക്കാലം പോലെ കളിച്ചു നടക്കാനോ ബന്ധു വീട്ടിൽ പോകാനോ കഴിയാത്ത അവധിക്കാലം .
എന്റെ അച്ഛൻ ഒരു പ്രവാസിയാണ് . ഓരോ അവധിക്കാലവും ഞങ്ങൾക്ക് അച്ഛനെ കാണാനും സ്നേഹം അനുഭവിക്കാനുമുള്ള അവസരമാണിത് .
പക്ഷെ ഈ വർഷം അതും സ്വപ്നമായി . അച്ഛൻ വരാൻ വളരെ കൊതിയോടെ കാത്തിരിക്കുകയായിരുന്നു അപ്പോഴാണ് ആ വാർത്ത വന്നത് .അച്ഛൻ വരുന്നു ഞാനും അനിയനും സന്തോഷം കൊണ്ട് തുള്ളിച്ചാടി . പക്ഷെ വീട്ടിൽ എത്തിയ അച്ഛന്റെ അടുത്ത് പോവാനോ എന്തിനു ശരിക്ക് ഒന്ന് കാണാൻ പോലും ഞങ്ങൾക്ക് കഴിഞ്ഞില്ല . വല്ലാത്ത വിഷമം തോന്നി .ഞങ്ങളുടെ പണിതീരാത്ത വീട്ടിൽ ആണ് അച്ഛൻ . അമ്മ പറഞ്ഞു ഇനി 28 ദിവസം കഴിഞ്ഞാൽ അച്ഛൻ ഞങ്ങളുടെ അടുത്ത് വരും.ഇനി കാത്തിരിപ്പാണ് , അച്ഛൻ ഞങ്ങളുടെ അടുത്തേക്ക് വരുന്നതും കാത്ത്‌ .പുറത്തിറങ്ങാതെ സാമൂഹിക അകലം പാലിച്ച്‌ ഞങ്ങളെ പോലെ എല്ലാവരും ഈ കൊറോണക്കാലം കഴിയും വരെ നിൽക്കും എന്ന് പ്രതീക്ഷിക്കുന്നു . എങ്കിൽ മാത്രമേ കോവിഡിനെ തുരത്താൻ കഴിയൂ എന്ന് ഓർമപ്പെടുത്തുന്നു ...
നാം ഇന്ന് നമ്മുടെ വീട്ടിൽ കഴിയുന്നത് പേടിയോടുകൂടിയാണ് . സാധാരണ അവധിക്കാലം പോലെ കളിച്ചു നടക്കാനോ ബന്ധു വീട്ടിൽ പോകാനോ കഴിയാത്ത അവധിക്കാലം .
എന്റെ അച്ഛൻ ഒരു പ്രവാസിയാണ് . ഓരോ അവധിക്കാലവും ഞങ്ങൾക്ക് അച്ഛനെ കാണാനും സ്നേഹം അനുഭവിക്കാനുമുള്ള അവസരമാണിത് .
പക്ഷെ ഈ വർഷം അതും സ്വപ്നമായി . അച്ഛൻ വരാൻ വളരെ കൊതിയോടെ കാത്തിരിക്കുകയായിരുന്നു അപ്പോഴാണ് ആ വാർത്ത വന്നത് .അച്ഛൻ വരുന്നു ഞാനും അനിയനും സന്തോഷം കൊണ്ട് തുള്ളിച്ചാടി .
പക്ഷെ വീട്ടിൽ എത്തിയ അച്ഛന്റെ അടുത്ത് പോവാനോ എന്തിനു ശരിക്ക് ഒന്ന് കാണാൻ പോലും ഞങ്ങൾക്ക് കഴിഞ്ഞില്ല . വല്ലാത്ത വിഷമം തോന്നി .ഞങ്ങളുടെ പണിതീരാത്ത വീട്ടിൽ ആണ് അച്ഛൻ . അമ്മ പറഞ്ഞു ഇനി 28 ദിവസം കഴിഞ്ഞാൽ അച്ഛൻ ഞങ്ങളുടെ അടുത്ത് വരും.ഇനി കാത്തിരിപ്പാണ് , അച്ഛൻ ഞങ്ങളുടെ അടുത്തേക്ക് വരുന്നതും കാത്ത്‌ .
പുറത്തിറങ്ങാതെ സാമൂഹിക അകലം പാലിച്ച്‌ ഞങ്ങളെ പോലെ എല്ലാവരും ഈ കൊറോണക്കാലം കഴിയും വരെ നിൽക്കും എന്ന് പ്രതീക്ഷിക്കുന്നു . എങ്കിൽ മാത്രമേ കോവിഡിനെ തുരത്താൻ കഴിയൂ എന്ന് ഓർമപ്പെടുത്തുന്നു ...

{BoxBottom1
| പേര്= ശ്രീനന്ദ ശ്രീജേഷ്
| ക്ലാസ്സ്= 3
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം= 2020
| സ്കൂൾ= വട്ടോളി എൽ പി എസ്
| സ്കൂൾ കോഡ്= 14655
| ഉപജില്ല= കൂത്തുപറമ്പ്
| ജില്ല= കണ്ണൂർ
| തരം= ലേഖനം
| color=  6

16:33, 2 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണക്കാലം

നാം ഇന്ന് നമ്മുടെ വീട്ടിൽ കഴിയുന്നത് പേടിയോടുകൂടിയാണ് . സാധാരണ അവധിക്കാലം പോലെ കളിച്ചു നടക്കാനോ ബന്ധു വീട്ടിൽ പോകാനോ കഴിയാത്ത അവധിക്കാലം .
എന്റെ അച്ഛൻ ഒരു പ്രവാസിയാണ് . ഓരോ അവധിക്കാലവും ഞങ്ങൾക്ക് അച്ഛനെ കാണാനും സ്നേഹം അനുഭവിക്കാനുമുള്ള അവസരമാണിത് .
പക്ഷെ ഈ വർഷം അതും സ്വപ്നമായി . അച്ഛൻ വരാൻ വളരെ കൊതിയോടെ കാത്തിരിക്കുകയായിരുന്നു അപ്പോഴാണ് ആ വാർത്ത വന്നത് .അച്ഛൻ വരുന്നു ഞാനും അനിയനും സന്തോഷം കൊണ്ട് തുള്ളിച്ചാടി .
പക്ഷെ വീട്ടിൽ എത്തിയ അച്ഛന്റെ അടുത്ത് പോവാനോ എന്തിനു ശരിക്ക് ഒന്ന് കാണാൻ പോലും ഞങ്ങൾക്ക് കഴിഞ്ഞില്ല . വല്ലാത്ത വിഷമം തോന്നി .ഞങ്ങളുടെ പണിതീരാത്ത വീട്ടിൽ ആണ് അച്ഛൻ . അമ്മ പറഞ്ഞു ഇനി 28 ദിവസം കഴിഞ്ഞാൽ അച്ഛൻ ഞങ്ങളുടെ അടുത്ത് വരും.ഇനി കാത്തിരിപ്പാണ് , അച്ഛൻ ഞങ്ങളുടെ അടുത്തേക്ക് വരുന്നതും കാത്ത്‌ .
പുറത്തിറങ്ങാതെ സാമൂഹിക അകലം പാലിച്ച്‌ ഞങ്ങളെ പോലെ എല്ലാവരും ഈ കൊറോണക്കാലം കഴിയും വരെ നിൽക്കും എന്ന് പ്രതീക്ഷിക്കുന്നു . എങ്കിൽ മാത്രമേ കോവിഡിനെ തുരത്താൻ കഴിയൂ എന്ന് ഓർമപ്പെടുത്തുന്നു ...

{BoxBottom1

പേര്= ശ്രീനന്ദ ശ്രീജേഷ് ക്ലാസ്സ്= 3 പദ്ധതി= അക്ഷരവൃക്ഷം വർഷം= 2020 സ്കൂൾ= വട്ടോളി എൽ പി എസ് സ്കൂൾ കോഡ്= 14655 ഉപജില്ല= കൂത്തുപറമ്പ് ജില്ല= കണ്ണൂർ തരം= ലേഖനം color= 6