"എ.എം.എൽ.പി.സ്കൂൾ കോഴിച്ചെന/അക്ഷരവൃക്ഷം/കൊറോണ എന്നാരു മാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ എന്നാരു മാരി <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 29: വരി 29:
| color=    2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=lalkpza| തരം=കവിത}}

16:16, 2 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ എന്നാരു മാരി


കൊറോണ എന്നാരു മാരി പരന്ന്
കോവിഡ് എന്നൊരു പേരും ധരിച്‌
കോടി ജനങ്ങൾ പലതും സഹിച്‌
നാളുകളെണ്ണി കഴിയുകയാണ്
  റോഡുകൾ വീടുകൾ കൊട്ടിയടച്ചു
ലോകരുമെല്ലാം പാടെ തരിച്ചു
പള്ളിയു മമ്പല വാതിലുമെല്ലാം
പൂട്ടുകൾ വീണരു സമയത്തെല്ലാം
ഏക ദൈവമിൽ കണ്ണു നിറച്‌
കൈകൾ ഉയർത്തി മാനവരല്ലാം

 

മുഹമ്മദ്‌ റിസ്‌വാൻ k
1B എ.എം.എൽ.പി.സ്കൂൾ കോഴിച്ചെന
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത