"31503/വൃത്തിയുള്ള പരിസരം ആരോഗ്യത്തിന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വൃത്തിയുള്ള പരിസരം ആരോഗ്യത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{BoxTop1
 
| തലക്കെട്ട്= വൃത്തിയുള്ള പരിസരം ആരോഗ്യത്തിന്        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
കൊറോണ ലോകമാകെ പടരുമ്പോൾ നാം പല കാര്യങ്ങളും ശ്രദ്ധിക്കണം. അനാവശ്യ യാത്രകൾ ഒഴിവാക്കുക,  സോപ്പുപയോഗിച്ച് കൈകഴുകുക, സാനിറ്റൈസർ ഉപയോഗിക്കുക, മുഖാവരണം ധരിക്കുക തുടങ്ങിയ കാര്യങ്ങൾ നാം ഇപ്പോൾ ചെയ്തു വരുന്നു. ഇതോടൊപ്പം പരിസരം വൃത്തിയായി സൂക്ഷിക്കാനും നാം ശ്രമിക്കണം. കൊതുകുകളെ ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്. വീട്ടിലും പരിസരത്തും വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കുക. പരിസരമലിനീകരണത്തിന് കാരണമായ പ്ലാസ്റ്റിക്ക് ഒഴിവാക്കണം. ആരോഗ്യമുള്ള സമൂഹത്തിനായി പരിസരം വൃത്തിയായി സൂക്ഷിക്കാം.
{{BoxBottom1
| പേര്= റെന ജോസഫ്
| ക്ലാസ്സ്=  രണ്ട് എ  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ഗവ.എൽ.പി.എസ് കരൂർ ഈസ്റ്റ്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 31503
| ഉപജില്ല= പാലാ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= കോട്ടയം
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

15:06, 2 മേയ് 2020-നു നിലവിലുള്ള രൂപം