"31503/കൊറോണ കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ കവിത <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=  കൊറോണ കവിത      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    5      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>


ഒറ്റക്കെട്ടായ് നാം പോരാടീടാം
കൊറോണയെന്നൊരു വൈറസിനെ
കൈകഴുകീടേണം സോപ്പിനാലേ
ശ്രദ്ധയോടീക്കാര്യമാവ‍ർത്തിക്കൂ
ഒറ്റക്കെട്ടായ് നാം പോരാടീടാം
കൊറോണയെന്നൊരു വൈറസിനെ
നന്നായകലം പാലിക്കേണം
മാസ്കുകളെപ്പോഴും വേണം താനും
ഉത്തരവാദിത്തമാണെന്നൊരു
ചിന്തയിതെപ്പോഴുമുണ്ടാകേണം
സമ്പർക്കത്തിലൂടെ മാത്രമാണീ
രോഗവും നമ്മളെക്കീഴ്പ്പെടുത്തു
ധാർമ്മികമായി നാം ചിന്തിക്കേണം
വ്യാധിയെ നമ്മൾ വരുത്തീടാതെ
ഓഖിയെ സുനാമിയെ നേരിട്ടൊരു
ധീരരാം സോദരരൂണ്ടിവിടെ
എത്രയും വേഗം തുരത്തീടേണം
സർക്കാരും നമ്മൾക്കു മുന്നിലുണ്ട്
</poem> </center>
{{BoxBottom1
| പേര്= അതുൽ.കെ.ബിനു.
| ക്ലാസ്സ്= രണ്ട് എ    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ഗവ.എൽ.പി.എസ് കരൂർ ഈസ്റ്റ്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 31503
| ഉപജില്ല= പാലാ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= കോട്ടയം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

15:02, 2 മേയ് 2020-നു നിലവിലുള്ള രൂപം

"https://schoolwiki.in/index.php?title=31503/കൊറോണ_കവിത&oldid=920887" എന്ന താളിൽനിന്ന് ശേഖരിച്ചത്