"K.N.N.M.V.H.S.S PAVITRESWARAM/അക്ഷരവൃക്ഷം/കൊറോണ കാലത്തിനൊരു സ്മൃതിഗീതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(Kannans എന്ന ഉപയോക്താവ് K.N.N.M.V.H.S.S PAVITRESWARAM/അക്ഷരവൃക്ഷം/കൊറോണ കാലത്തിനൊരു സ്മൃതിഗീതം എന്ന താൾ [[കെ.എൻ.എൻ.എ...)
 
No edit summary
വരി 1: വരി 1:
#തിരിച്ചുവിടുക [[കെ.എൻ.എൻ.എം വി.എച്ച്.എസ്സ്.എസ്സ്. പവിത്രേശ്വരം/അക്ഷരവൃക്ഷം/കൊറോണ കാലത്തിനൊരു സ്മൃതിഗീതം]]
{{BoxTop1
| തലക്കെട്ട്=കൊറോണകാലത്തിനൊരു സ്‍മൃതി ഗീതം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=3<!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center><poem>
കൊറോണ എന്ന മൂന്നക്ഷരം
ലോകമാകെ പിടിച്ചുലച്ചുവല്ലോ
ജീവജാലങ്ങളെ കൂട്ടിലിട്ട
മനുഷ്യനെ കൊറോണ കൂട്ടിലാക്കി
ഭൂലോകമാകവെ ആ‍‍ഞ്ഞുവീശി
കാട്ടുതീപോലെ പടർന്നുകേറി
മാനുഷ്യരെല്ലാം പകച്ചുപോയി
പുറത്തിറങ്ങാനാകാതെ കഴിച്ചുകൂട്ടി
തൊഴിൽശാലകൾ പുക തുപ്പിയില്ല
വാഹനങ്ങളും പോർച്ചിലുറക്കമായി
മാലിന്യമില്ലാത്ത നീലവാനിൽ
പേരറിയാപക്ഷികൾ പാട്ടുപാടി
സ്പാടികപാത്രസുതാര്യതയിൽ
പാടിച്ചിരിച്ചുപുഴയൊഴുകി
മാലിന്യമുക്തമായ് പ്രകൃതിമാറി
ഹാ യെത്രസുന്ദരം പോയകാലം
ആഢംബരത്തിൽ മദിച്ച മർത്യൻ
സ്വന്തഭവനം നരകമാക്കി
സമയമില്ലായ്മ ഫാഷനാക്കി
മദ്യലഹരിയിൽ നിലമറന്നു
പ്രകൃതിയോരോന്നിനും എണ്ണിയെണ്ണി
കണക്കുചോദിക്കുന്ന കാലമായി
ഇനിയൊരുപാഠം പഠിക്കുകനാം
പ്രകൃതിയെ സ്നേഹിക്കാൻ തുനിയുക നാം
നല്ലോരു നാളെക്കായ് യത്നിച്ചിടാം
നല്ലൊരു നാളെക്കായ് ഒത്തുചേരാം
</center></poem>
{{BoxBottom1
| പേര്= ശിവജിത്ത് പി എസ്
| ക്ലാസ്സ്= 9 H  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= കെ.എൻ.എൻ.എം.വി.എച്ച്.എസ്.എസ് പവിത്രേശ്വരം    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=
| ഉപജില്ല=  കൊട്ടാരക്കര    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കൊല്ലം
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം --> 
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification4|name=Kannans|തരം=ലേഖനം}}

13:59, 2 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണകാലത്തിനൊരു സ്‍മൃതി ഗീതം

കൊറോണ എന്ന മൂന്നക്ഷരം
ലോകമാകെ പിടിച്ചുലച്ചുവല്ലോ
ജീവജാലങ്ങളെ കൂട്ടിലിട്ട
മനുഷ്യനെ കൊറോണ കൂട്ടിലാക്കി
ഭൂലോകമാകവെ ആ‍‍ഞ്ഞുവീശി
കാട്ടുതീപോലെ പടർന്നുകേറി
മാനുഷ്യരെല്ലാം പകച്ചുപോയി
പുറത്തിറങ്ങാനാകാതെ കഴിച്ചുകൂട്ടി
തൊഴിൽശാലകൾ പുക തുപ്പിയില്ല
വാഹനങ്ങളും പോർച്ചിലുറക്കമായി
മാലിന്യമില്ലാത്ത നീലവാനിൽ
പേരറിയാപക്ഷികൾ പാട്ടുപാടി
സ്പാടികപാത്രസുതാര്യതയിൽ
പാടിച്ചിരിച്ചുപുഴയൊഴുകി
മാലിന്യമുക്തമായ് പ്രകൃതിമാറി
ഹാ യെത്രസുന്ദരം പോയകാലം
ആഢംബരത്തിൽ മദിച്ച മർത്യൻ
സ്വന്തഭവനം നരകമാക്കി
സമയമില്ലായ്മ ഫാഷനാക്കി
മദ്യലഹരിയിൽ നിലമറന്നു
പ്രകൃതിയോരോന്നിനും എണ്ണിയെണ്ണി
കണക്കുചോദിക്കുന്ന കാലമായി
ഇനിയൊരുപാഠം പഠിക്കുകനാം
പ്രകൃതിയെ സ്നേഹിക്കാൻ തുനിയുക നാം
നല്ലോരു നാളെക്കായ് യത്നിച്ചിടാം
നല്ലൊരു നാളെക്കായ് ഒത്തുചേരാം

 
ശിവജിത്ത് പി എസ്
9 H [[|കെ.എൻ.എൻ.എം.വി.എച്ച്.എസ്.എസ് പവിത്രേശ്വരം]]
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം