|
|
| വരി 1: |
വരി 1: |
| {{BoxTop1
| | |
| | തലക്കെട്ട്= മഴ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color=1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
| ഉച്ചനേരത്തൊരു
| |
| കൊച്ചുമയക്കത്തിൽ
| |
| പിച്ച വച്ചെത്തിയ കാർ മുകിലെ
| |
| തല്ലിച്ചിതറുമാ ചില്ലുകണെക്കെയെൻ
| |
| മുന്നിലുന്മാദിനിയായ് പൊഴിഞ്ഞു
| |
| പൂക്കുന്ന തൈമാവിൻ ചില്ലകളിലും
| |
| നിരന്നാടുന്ന കൈതൊല കൂട്ടങ്ങളിലും
| |
| കാറ്റിൽ ചാഞ്ചാദിയാടുന്ന
| |
| വയൽ പൂക്കളിലും
| |
| മഴപ്പെണ്ണ്ണ്ണ നിന്റെ കുളിർ
| |
| ഏറ്റുവാങ്ങുന്നുവൊ
| |
| പുഴമേലെ ഓളങ്ങൾ അണയുന്നുവൊ
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= SIVA PRIYA
| |
| | ക്ലാസ്സ്= 3 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= എൽ.എം.എസ്.എൽ.പി.സ്.ചാത്തന്നൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്=
| |
| | ഉപജില്ല= .ചാത്തന്നൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= കൊല്ല്ലം
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |