|
|
| വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= ഒരു നൊമ്പരകാലം
| |
| | color= 4
| |
| }}
| |
| <p>
| |
| ഒരു നൊമ്പരകാലം
| |
| അയാൾ കാത്തിരിക്കുകയാണ് .ആ റിസൾട്ടിനുവേണ്ടി ഒരു നിമിഷം അവൻ ചിന്തിച്ചു.എന്ത് രോഗമാണ് തന്നിൽ പിടിപെടാൻ പോകുന്നത് .മുഖാവരണം ധരിച്ചു ആശുപത്രിവരാന്തയിലാണ് നില്കുന്നത് .സച്ചിൻ .........................
| |
| ഡോക്ടറുടെ വിളി മുഴങ്ങി .
| |
| നെടുവീർപ്പിട്ടുകൊണ്ട് അവൻ ചാടി എഴുന്നേറ്റു.
| |
| സാറേ.......എന്റ റിസൾട്ട് ...........
| |
| തങ്ങൾക്കു പോസിറ്റീവ്
| |
| സാറേ ....എന്തായി പറയണേ ....
| |
| "തന്നിലും ഉണ്ട് ആ മഹാരോഗം "
| |
| ഇത്രയും പറഞ്ഞുകൊണ്ട് ഡോക്ടർ മടങ്ങി .
| |
| സമയം രാവിലെ 10.00.
| |
| ജനക്കൂട്ടത്തിൽ നിന്ന് ഞാനറിഞ്ഞു ആ സത്യം .
| |
| 'കൊറോണ '
| |
| ആരോരുമില്ലാതെ അനാഥയായ എനിക്ക് അവിടെയെങ്കിലും തുണ കിട്ടണേ ദൈവമേ ........അവൻ അലമുറയിട്ടു .മുഖാവരണം ധരിച്ചുകൊണ്ട് ഞാനും കിടന്നു ആ ആശുപത്രിയിൽ.....
| |
| ശ്വാസതടസ്സം സഹിക്കാൻ വയ്യാത്ത തൊണ്ട വേദന ,ജലദോഷം അവനാകെ തളർന്നു .
| |
| സോപ്പ് ഉപയോഗിച്ച് കൈ കഴുകിയും ചൂട് വെള്ളം കുടിച്ചും അങ്ങനെ ഒരു മാസം കടന്നു പോയി .
| |
| ഭൂമിയുടെ പാദങ്ങളിൽ നമസ്കരിക്കാൻ പോലും കഴിയാതെ ലോകത്തോട് സച്ചിൻ വിടപറഞ്ഞു .......
| |
| </p>
| |
| {{BoxBottom1
| |
| | പേര്= ആരാധ്യ .എ.കെ
| |
|
| |
|
| | ക്ലാസ്സ്= 7
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= പിണറായി ഗണപതി വിലാസം ബി യു പി സ്കൂൾ ,
| |
| തലശ്ശേരി നോർത്ത് ,
| |
| കണ്ണൂർ
| |
| | സ്കൂൾ കോഡ്= 14366
| |
| | ഉപജില്ല= തലശ്ശേരി നോർത്ത്
| |
| | ജില്ല= കണ്ണൂർ
| |
| | തരം= കഥ
| |
| | color= 4
| |
| }}
| |