"എ.എം.എൽ.പി.സ്കൂൾ വളവന്നൂർ നോർത്ത്/അക്ഷരവൃക്ഷം/കവിത : നാം മുന്നേറും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Kannankollam (സംവാദം | സംഭാവനകൾ)
No edit summary
വരി 37: വരി 37:
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{BoxTop1
{{Verification4|name=Kannankollam| തരം= കവിത}}
| തലക്കെട്ട്= പേടി വേണ്ട ജാഗ്രത മതി
| color=2
}}
 
ലോകത്ത് കൊറോണ എന്ന മാരകരോഗം പടർന്നുകൊണ്ടിരിക്കുകയാണ്. കൊറോണ എന്ന വൈറസാണിതിനു കാരണം.ഇത് പടർന്നു പിടിക്കാതിരിക്കാനാണ് ലോക് ഡൗൺ വന്നത്.വീടിനു പുറത്തിറങ്ങാതെ ആരുമായി സംസാരിക്കാതെ കഴിയാനുള്ള സമയം. ഈ മഹാമാരിയെ തടഞ്ഞാൽ മാത്രമെ നമുക്കു നമ്മുടെ പ്രിയപ്പെട്ടവരെ ഒരു നോക്കു കാണുവാനും സംസാരിക്കുവാനും കഴിയൂ. അതു കൊണ്ടു തന്നെ പ്രിയ കൂട്ടുകാരെ, ഈ രോഗത്തെ ചെറുക്കാൻ നമ്മൾക്കൊന്നിച്ച് മുൻകരുതലുകളെടുത്ത് മുന്നേറാം.<br>
കൈകൾ ഇടയ്ക്കിടെ സോപ്പുപയോഗിച്ച് കഴുകുക. അത്യാവശ്യത്തിനു മാത്രം പുറത്തു പോവുക, പോവുമ്പോൾ മാസ്ക് ധരിക്കുക. തുമ്മൽ, ചുമ എന്നിവയുള്ളപ്പോൾ തൂവാല കൊണ്ട് മുഖം മറയ്ക്കുക. ആളുകളുമായി അകലം പാലിക്കുക.<br>
കൂട്ടുകാരേ..., ആരോഗ്യമുള്ള നാളേക്കു വേണ്ടി നമ്മളെല്ലാവരും ഒറ്റക്കെട്ടായി മുന്നേറുന്നതിനായി തയ്യാറെടുക്കാം...
 
{{BoxBottom1
| പേര്= മുഹമ്മദ് സയാൻ
| ക്ലാസ്സ്=  4 D
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= യു എം എം ൽ പി സ്കൂൾ എരമംഗലം
| സ്കൂൾ കോഡ്= 19508
| ഉപജില്ല= പൊന്നാനി
| ജില്ല= മലപ്പുറം
| തരം= ലേഖനം
| color= 1
}}