"പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/അക്ഷരവൃക്ഷം/അധ്യാപകൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= അധ്യാപകൻ | color= 2 }}  <poem> ഒരു തൊഴി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

No edit summary

വരി 3: വരി 3:
| color= 2
| color= 2

<poem>
ഒരു തൊഴിലും ചെയ്യാതെ  മറ്റുള്ളവരെ ആശ്രയിച്ച്  ജീവിച്ചിരുന്ന ഒരുത്തൻ ഉണ്ടായിരുന്നു. അങ്ങനെയിരിക്കെ അയാൾക്കു തോന്നി കുറേ കാശു സമ്പാദിക്കണം എന്ന്. ജോലി ചെയ്യാതെ പണം സമ്പാദിക്കാനുള്ള  മാർഗ്ഗമായി അയാൾ കണ്ടെത്തിയത്

അദ്ധ്യാപകൻ ആയിട്ടാണ്. അങ്ങനെ നമ്മുടെ കഥാനായകൻ വലിയൊരു ഒരു തലപ്പാവ് ചുറ്റി തെരുവി ന്റെ മൂലയിൽ ഒരു മുറിയിൽ അക്ഷരങ്ങളുടെ ചിത്രങ്ങൾ കൊണ്ടലങ്കരിച്ച് അധ്യാപകനായി തീർന്നു.

ഒരു തൊഴിലും ചെയ്യാതെ  മറ്റുള്ളവരെ ആശ്രയിച്ച്  ജീവിച്ചിരുന്ന ഒരുത്തൻ ഉണ്ടായിരുന്നു. അങ്ങനെയിരിക്കെ അയാൾക്കു തോന്നി കുറേ കാശു സമ്പാദിക്കണം എന്ന്. ജോലി ചെയ്യാതെ പണം സമ്പാദിക്കാനുള്ള  മാർഗ്ഗമായി അയാൾ കണ്ടെത്തിയത്  അദ്ധ്യാപകൻ ആയിട്ടാണ്. അങ്ങനെ നമ്മുടെ കഥാനായകൻ വലിയൊരു ഒരു തലപ്പാവ് ചുറ്റി തെരുവി ന്റെ മൂലയിൽ ഒരു മുറിയിൽ അക്ഷരങ്ങളുടെ ചിത്രങ്ങൾ കൊണ്ടലങ്കരിച്ച് അധ്യാപകനായി തീർന്നു.
തലപ്പാവിന്റേ വലിപ്പം കണ്ടു തെറ്റിദ്ധരിച്ച മാന്യന്മാർ തങ്ങളുടെ കുട്ടികളെ പഠിപ്പിക്കാൻ  അയാളെ ചുമതലപ്പെടുത്തി. ഈ സമയം  നേരം പുലർന്നത് കൊണ്ട് ഉണ്ട് മുനീർ മൗനം പാലിച്ചു.

എഴുത്തും വായനയും  അറിഞ്ഞുകൂടാത്ത അദ്ധ്യാപകൻ  ഒരു സൂത്രം കൊണ്ട് തന്റെ അജ്ഞത  മറച്ചു വെച്ചു. അല്പമൊക്കെ ഒക്കെ വിദ്യാഭ്യാസം സിദ്ധിച്ച കുട്ടികളെക്കൊണ്ട് കൊണ്ട് മറ്റുള്ളവരെ പഠിപ്പിച്ചു. അവർ വായിക്കുന്നത്  ഗൗരവപൂർവ്വം കേൾക്കുന്നതായി  നടിച്ചു. തെറ്റ് തിരുത്തുകയും നിർദ്ദേശങ്ങൾ കൊടുക്കുകയും ചെയ്തു. ഇങ്ങനെ വിദ്യാലയം പ്രശസ്തമായി. അദ്ധ്യാപകൻ  പണം കിട്ടി.

ഒരുദിവസം പാവപ്പെട്ട കുട്ടികളെ അവളെ കണ്ണുരുട്ടി കാണിച്ചു ഭയപ്പെടുത്തി കൊണ്ടിരിക്കുന്ന അദ്ധ്യാപക ന്റേ സമീപത്തേക്ക് ഒരു സ്ത്രീ ഓടി വന്നു. അവരുടെ കയ്യിൽ ഒരു കടലാസ് ഉണ്ടായിരുന്നു. അക്ഷരം അറിഞ്ഞുകൂടാത്ത ആ സ്ത്രീ അതു വായിച്ചു കേൾക്കാനാണ്  അധ്യാപകനെ സമീപിച്ചത്. കള്ളി വെളിച്ചത്ത് ആകുമെന്നും ഭയന്ന് അദ്ധ്യാപകൻ ധൃതിയിൽ ഇതിൽ നിന്ന് പുറത്തിറങ്ങാൻ  ഭാവിച്ചു. സ്ത്രീ അപേക്ഷിച്ചു "ഒന്നു നിൽക്കണേ ഈ കത്ത്  വായിച്ചു തന്നിട്ട് പോണേ"

"ഇപ്പോൾ സമയമില്ല  ഉച്ചയൂണിനു ഉള്ള സമയമായില്ലേ"

അതെ ഇതെൻറെ ഭർത്താവിൻറെ കത്താണ് ആണ്. അദ്ദേഹം പോയിട്ട് 5 വർഷം കഴിഞ്ഞു. എന്താണ് ആണ് വിശേഷം എന്നറിഞ്ഞില്ല. ഈ പ്രദേശത്ത് അക്ഷരം അറിയുന്നവർ മറ്റാരും ഇല്ലല്ലോ" എന്നു പറഞ്ഞ് അവർ ആ കടലാസ് അവരുടെ മടിയിൽ ഇട്ടു

അദ്ധ്യാപകൻ അതെടുത്ത് തിരിച്ചും മറിച്ചും നോക്കി. തലകീഴായി പിടിച്ചു വായിക്കുന്നതായി നടിച്ചു അയാളുടെ മുഖത്ത് വിയർപ്പു പൊടിഞ്ഞു തലപ്പാവ് അഴിഞ്ഞു.

അവസാനം അയാളുടെ അറിവില്ലായ്മ സ്ത്രീയോട് തെളിയിച്ചു.

ഈ കഥയിലെ ഗുണപാഠം : അറിയാവുന്ന ജോലിയിൽ മാത്രമേ പങ്ക് ചേരാവൂ....

</poem>

{{BoxBottom1
{{BoxBottom1
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/917681" എന്ന താളിൽനിന്ന് ശേഖരിച്ചത്