പറശ്ശിനിക്കടവ് എച്ച് എസ്സ് എസ്സ് (മൂലരൂപം കാണുക)
20:42, 1 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 1 മേയ് 2020തിരുത്തലിനു സംഗ്രഹമില്ല
(.) |
No edit summary |
||
വരി 47: | വരി 47: | ||
=== ചരിത്രം === | === ചരിത്രം === | ||
നാടിന്റെ ആത്മാവ് ഗ്രാമങ്ങളാണെന്ന പോലെ ഗ്രാമങ്ങളുടെ ആത്മാവ് അവിടെയുള്ള വിദ്യാലയങ്ങളാണ്. അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നു നൽകുന്ന വിദ്യാലയത്തിന്റെ ചരിത്രം ആ നാടിന്റെ ചരിത്രം തന്നെയാണ് . നമ്മുടെ നാടിന്റെ സാമൂഹ്യ സാംസ്കാരിക നവോത്ഥാനത്തിന് ചാലകശക്തിയായി തീർന്നത് ഈ വിദ്യാലയത്തിന്റെ പിറവിയും വളർച്ചയുമാണ് . ഈ വിദ്യാലയത്തിന്റെ വളർച്ചയ്ക്ക് കാരണം അനേകം മനുഷ്യ സ്നേഹികളുടെ ത്യാഗവും കഠിനാധ്വാനവുമാണ്. | നാടിന്റെ ആത്മാവ് ഗ്രാമങ്ങളാണെന്ന പോലെ ഗ്രാമങ്ങളുടെ ആത്മാവ് അവിടെയുള്ള വിദ്യാലയങ്ങളാണ്. അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നു നൽകുന്ന വിദ്യാലയത്തിന്റെ ചരിത്രം ആ നാടിന്റെ ചരിത്രം തന്നെയാണ് . നമ്മുടെ നാടിന്റെ സാമൂഹ്യ സാംസ്കാരിക നവോത്ഥാനത്തിന് ചാലകശക്തിയായി തീർന്നത് ഈ വിദ്യാലയത്തിന്റെ പിറവിയും വളർച്ചയുമാണ് . ഈ വിദ്യാലയത്തിന്റെ വളർച്ചയ്ക്ക് കാരണം അനേകം മനുഷ്യ സ്നേഹികളുടെ ത്യാഗവും കഠിനാധ്വാനവുമാണ്. | ||
കണ്ണൂർ ജില്ലയിലെ ആന്തൂർ നഗരസഭയിൽ വളപട്ടണം പുഴയോട് തൊട്ടു കിടക്കുന്നതും പറശ്ശിനി ശ്രീ മുത്തപ്പ ദേവന്റെ അനുഗ്രഹം എന്നെന്നും ഏറ്റുവാങ്ങുന്നതുമായ ഒരു ഇടത്തരം കർഷക ഗ്രാമമാണ് പറശ്ശിനിക്കടവ് . ആന്തൂർ നഗരസഭയിലെ 13, 14 വാർഡുകളിലായി പറശ്ശിനിക്കടവ് ബസ് സ്റ്റാന്റിനടുത്ത് ആറ് ഏക്കർ സ്ഥലത്താണ് പറശ്ശിനിക്കടവ് ഹയർ സെക്കൻഡറി സ്ക്കൂൾ സ്ഥിതി ചെയ്യുന്നത് .72 വർഷം പഴക്കം ഉള്ള വിദ്യാലയമാണിത്. ഈ നാടിന്റെ ഒട്ടേറെ വികസ പ്രവർത്തനങ്ങൾക്ക് പ്രേരക ശക്തിയായി പ്രവർത്തിച്ചത് പറശ്ശിനി മടപ്പുര ക്ഷേത്രമായിരുന്നു .ശ്രീ വലിയ രാമുണ്ണി മടയന്റെ ഭരണകാലത്ത് മടപ്പുര മാനേജരായിരുന്ന ശ്രീ പി.എം കുഞ്ഞിരാമൻ ആണ് ഈ വിദ്യാലയം സ്ഥാപിച്ചത് . 1922,ൽ അദ്ദേഹം ഒരു എലിമെന്ററി സ്കൂൾ സ്ഥാപിച്ചു …. അഞ്ചാം തരത്തിനു ശേഷം പഠന സൗകര്യമില്ലാത്താ അവസ്ഥ മാനേജരെ ദുഃഖത്തിലാഴ്ത്തുകയും ഹയർ എലിമെന്ററി സ്കൂളിന് വേണ്ടി ശ്രമിക്കുകയും ചെയ്തു. 1947 ൽ സെക്കന്ററി സ്ക്കൂളിന്റെ പ്രവർത്തനം ആരംഭിച്ചു. 1950ൽ ആദ്യ എസ് എസ് എൽ സി ബാച്ച് പരീക്ഷ എഴുതി. 1963ൽ ഹൈസ്ക്കൂളിൽ നിന്ന് യു.പി വേർപ്പെടുത്തി. | കണ്ണൂർ ജില്ലയിലെ ആന്തൂർ നഗരസഭയിൽ വളപട്ടണം പുഴയോട് തൊട്ടു കിടക്കുന്നതും പറശ്ശിനി ശ്രീ മുത്തപ്പ ദേവന്റെ അനുഗ്രഹം എന്നെന്നും ഏറ്റുവാങ്ങുന്നതുമായ ഒരു ഇടത്തരം കർഷക ഗ്രാമമാണ് പറശ്ശിനിക്കടവ് . ആന്തൂർ നഗരസഭയിലെ 13, 14 വാർഡുകളിലായി പറശ്ശിനിക്കടവ് ബസ് സ്റ്റാന്റിനടുത്ത് ആറ് ഏക്കർ സ്ഥലത്താണ് പറശ്ശിനിക്കടവ് ഹയർ സെക്കൻഡറി സ്ക്കൂൾ സ്ഥിതി ചെയ്യുന്നത് .72 വർഷം പഴക്കം ഉള്ള വിദ്യാലയമാണിത്. ഈ നാടിന്റെ ഒട്ടേറെ വികസ പ്രവർത്തനങ്ങൾക്ക് പ്രേരക ശക്തിയായി പ്രവർത്തിച്ചത് പറശ്ശിനി മടപ്പുര ക്ഷേത്രമായിരുന്നു .ശ്രീ വലിയ രാമുണ്ണി മടയന്റെ ഭരണകാലത്ത് മടപ്പുര മാനേജരായിരുന്ന ശ്രീ പി.എം കുഞ്ഞിരാമൻ ആണ് ഈ വിദ്യാലയം സ്ഥാപിച്ചത് . 1922,ൽ അദ്ദേഹം ഒരു എലിമെന്ററി സ്കൂൾ സ്ഥാപിച്ചു …. അഞ്ചാം തരത്തിനു ശേഷം പഠന സൗകര്യമില്ലാത്താ അവസ്ഥ മാനേജരെ ദുഃഖത്തിലാഴ്ത്തുകയും ഹയർ എലിമെന്ററി സ്കൂളിന് വേണ്ടി ശ്രമിക്കുകയും ചെയ്തു. 1947 ൽ സെക്കന്ററി സ്ക്കൂളിന്റെ പ്രവർത്തനം ആരംഭിച്ചു. 1950ൽ ആദ്യ എസ് എസ് എൽ സി ബാച്ച് പരീക്ഷ എഴുതി. 1963ൽ ഹൈസ്ക്കൂളിൽ നിന്ന് യു.പി വേർപ്പെടുത്തി. | ||
വരി 58: | വരി 58: | ||
1997ൽ ഒരു വർഷം നീണ്ടു നിന്ന ആഘോഷ പരിപാടികളോടെ സുവർണ്ണ ജൂബിലി ആഘോഷിച്ചു. സുവർണ്ണ ജൂബിലിസറ്റേജും കുടിവെള്ള പദ്ധതിയും ഈ കാലഘട്ടത്തിലെ നേട്ടമാണ്. വിവര സാങ്കേതിക വിദ്യയുടെ പ്രാധാന്യം കണക്കിലെടുത്ത് 2000ൽ IT ലാബ് ഉദ്ഘാടനം ചെയ്തു, ഇന്ന് അത് 3 ഐ ടി ലാബും ഒരു മൾട്ടിമീഡിയ ലാബും ആയി ഉയർന്നിരിക്കുന്നു. | 1997ൽ ഒരു വർഷം നീണ്ടു നിന്ന ആഘോഷ പരിപാടികളോടെ സുവർണ്ണ ജൂബിലി ആഘോഷിച്ചു. സുവർണ്ണ ജൂബിലിസറ്റേജും കുടിവെള്ള പദ്ധതിയും ഈ കാലഘട്ടത്തിലെ നേട്ടമാണ്. വിവര സാങ്കേതിക വിദ്യയുടെ പ്രാധാന്യം കണക്കിലെടുത്ത് 2000ൽ IT ലാബ് ഉദ്ഘാടനം ചെയ്തു, ഇന്ന് അത് 3 ഐ ടി ലാബും ഒരു മൾട്ടിമീഡിയ ലാബും ആയി ഉയർന്നിരിക്കുന്നു. | ||
2002 ൽ അൺ എയ്ഡഡ് ഹയർ സെക്കൻഡറി ആരംഭിച്ചു, 2010 ൽ ആഗസ്ത് 16ന് ബഹു. എം എൽ എ ശ്രീ. C K P പത്മനാഭൻ എയ്ഡഡ് ഹയർ സെക്കണ്ടറി കോഴ്സ് ഉദ്ഘാടനം ചെയ്തു. 2011 ൽ ജെയിംസ് മാത്യു M LA പുതിയ ഹയർ സെക്കണ്ടറി കെട്ടിടം നാടിന് സമർപ്പിച്ചു. 2015ൽ എട്ടാം തരത്തിൽ ആദ്യ ജംഗ്ലീഷ് മീഡിയം ബാച്ച് ആരംഭിച്ചു 2017ൽ എം എൽ എ യുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി HS, HSS എന്നീ വിഭാഗത്തിലെ എല്ലാ ക്ലാസ് മുറികളും ഹൈ ടെക്ക് ആയി. 2019 ജനുവരിയിൽ ഹയർ സെക്കൻഡറി കെട്ടിടത്തോടനുബന്ധിച്ചുള്ള പുതിയ ഓഡിറ്റോറിയം ബഹു: മന്ത്രി ശ്രീ. ഇ.പി ജയരാജൻ നാടിന് സമർപ്പിച്ചു | 2002 ൽ അൺ എയ്ഡഡ് ഹയർ സെക്കൻഡറി ആരംഭിച്ചു, 2010 ൽ ആഗസ്ത് 16ന് ബഹു. എം എൽ എ ശ്രീ. C K P പത്മനാഭൻ എയ്ഡഡ് ഹയർ സെക്കണ്ടറി കോഴ്സ് ഉദ്ഘാടനം ചെയ്തു. 2011 ൽ ജെയിംസ് മാത്യു M LA പുതിയ ഹയർ സെക്കണ്ടറി കെട്ടിടം നാടിന് സമർപ്പിച്ചു. 2015ൽ എട്ടാം തരത്തിൽ ആദ്യ ജംഗ്ലീഷ് മീഡിയം ബാച്ച് ആരംഭിച്ചു 2017ൽ എം എൽ എ യുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി HS, HSS എന്നീ വിഭാഗത്തിലെ എല്ലാ ക്ലാസ് മുറികളും ഹൈ ടെക്ക് ആയി. 2019 ജനുവരിയിൽ ഹയർ സെക്കൻഡറി കെട്ടിടത്തോടനുബന്ധിച്ചുള്ള പുതിയ ഓഡിറ്റോറിയം ബഹു: മന്ത്രി ശ്രീ. ഇ.പി ജയരാജൻ നാടിന് സമർപ്പിച്ചു | ||
അടുത്ത അധ്യയന വർഷം 2020 -2021 പ്ലാറ്റിനം ജുബിലി ആഘോഷിക്കാൻ തയ്യാറെടുക്കുകയാണ് നാം | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |