"സേക്രഡ് ഹാർട്ട് യു പി എസ് ഉള്ളനാട്/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
വരി 1: വരി 1:
*[[{{PAGENAME}}/മാനിഷാദാ | മാനിഷാദാ ]]
 
{{BoxTop1
| തലക്കെട്ട്=    കൊറോണ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
കൊറോണ നീ പോകുക പോകുക
ഞങ്ങളുടെ നാട്ടിൽ നിന്നും
ദൈവമേ  നാട്ടിൽ നിന്നും  മാറ്റി
തരണമേ കൊറോണയെ നീ
 
അത്യാവശ്യത്തിനെ പുറത്തു പോകാവൂ
പോകുമ്പോൾ കൂടെ കരുതണം
മാസ്‌കോ തൂവാലയോ രക്ഷക്കായ്‌ 
അങ്ങനെ  പൊരുതാം 
അത്  കൊറോണയ്‌ക്കെതിരെ
 
കുഞ്ഞനെങ്കിലും  ഈ വൈറസിനെ
തുരുത്താൻ ശക്തനാം  ദൈവമേ
നിനക്കേ കഴിയൂ , രക്ഷിക്കൂ ഞങ്ങളെ
ഈ കഷ്ടതയിൽ നിന്നും
 
</poem> </center>
 
{{BoxBottom1
| പേര്= ആൻഡ്രൂസ്  ജെ  
| ക്ലാസ്സ്= I എ   
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= സേക്രഡ് ഹാർട്ട് യു പി എസ് ഉള്ളനാട്     
| സ്കൂൾ കോഡ്= 31540
| ഉപജില്ല=  പാലാ 
| ജില്ല= കോട്ടയം 
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification4|name=Kavitharaj| തരം= കവിത}}