"കാവുങ്കൽ പഞ്ചായത്ത് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

34231 (സംവാദം | സംഭാവനകൾ)
'*[[{{PAGENAME}}/തത്തമ്മക്കിളി | തത്തമ്മക്കിളി]]' താൾ സൃഷ്ടിച്ചിരിക്കുന്നു
 
34231 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
*[[{{PAGENAME}}/തത്തമ്മക്കിളി | തത്തമ്മക്കിളി]]
{{BoxTop1
| തലക്കെട്ട്=  മഹാമാരി      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  4    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
 
കരുതലായ് വീട്ടിലിരിക്കുന്നു ഞാനിന്നൊരു സന്തുഷ്ട സ്വപ്നവുമായ്
കൊറോണ എന്നൊരു കൊല്ലുന്ന രോഗത്തെ
മാലോകരൊക്കെ ഭയന്നിരിക്കെ
ഒന്നിച്ചു നേരിടാം വീട്ടിലിരിക്കെ നാം
മാനവ ജീവിത വിജയത്തിനായ്
കയ്കളൊക്കെ കഴുകണം മടികൂടാതെ മുഖാവരണവും ധരിച്ചിടേണം
മറ്റുള്ളവരിൽ നിന്നകന്നു നിന്നീടണം
സമ്പർക്കാൽ രോഗം വരാതിരിക്കാൻ
ആവശ്യമില്ലാത്ത യാത്രകളൊക്കെയും
മാറ്റിവെച്ചീടണമൊട്ടുകാലം
മാരകമായ മഹാരോഗ മാരിയെ
മറികടക്കും നമ്മളിതു നിശ്ചയം
 
</poem> </center>
{{BoxBottom1
| പേര്= ദേവിക എ ഷിബു
| ക്ലാസ്സ്=  2 B 
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  കാവുങ്കൽ പഞ്ചായത്ത് എൽ.പി. സ്കൂൾ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 34231
| ഉപജില്ല=  ചേർത്തല    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= ആലപ്പുഴ
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}