"എ.എം.എൽ.പി.സ്കൂൾ വളവന്നൂർ നോർത്ത്/അക്ഷരവൃക്ഷം/കവിത : നാം മുന്നേറും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{BoxTop1 | തലക്കെട്ട്= നാം മുന്നേറും <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 37: | വരി 37: | ||
| color= <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{BoxTop1 | |||
| തലക്കെട്ട്= പേടി വേണ്ട ജാഗ്രത മതി | |||
| color=2 | |||
}} | |||
ലോകത്ത് കൊറോണ എന്ന മാരകരോഗം പടർന്നുകൊണ്ടിരിക്കുകയാണ്. കൊറോണ എന്ന വൈറസാണിതിനു കാരണം.ഇത് പടർന്നു പിടിക്കാതിരിക്കാനാണ് ലോക് ഡൗൺ വന്നത്.വീടിനു പുറത്തിറങ്ങാതെ ആരുമായി സംസാരിക്കാതെ കഴിയാനുള്ള സമയം. ഈ മഹാമാരിയെ തടഞ്ഞാൽ മാത്രമെ നമുക്കു നമ്മുടെ പ്രിയപ്പെട്ടവരെ ഒരു നോക്കു കാണുവാനും സംസാരിക്കുവാനും കഴിയൂ. അതു കൊണ്ടു തന്നെ പ്രിയ കൂട്ടുകാരെ, ഈ രോഗത്തെ ചെറുക്കാൻ നമ്മൾക്കൊന്നിച്ച് മുൻകരുതലുകളെടുത്ത് മുന്നേറാം.<br> | |||
കൈകൾ ഇടയ്ക്കിടെ സോപ്പുപയോഗിച്ച് കഴുകുക. അത്യാവശ്യത്തിനു മാത്രം പുറത്തു പോവുക, പോവുമ്പോൾ മാസ്ക് ധരിക്കുക. തുമ്മൽ, ചുമ എന്നിവയുള്ളപ്പോൾ തൂവാല കൊണ്ട് മുഖം മറയ്ക്കുക. ആളുകളുമായി അകലം പാലിക്കുക.<br> | |||
കൂട്ടുകാരേ..., ആരോഗ്യമുള്ള നാളേക്കു വേണ്ടി നമ്മളെല്ലാവരും ഒറ്റക്കെട്ടായി മുന്നേറുന്നതിനായി തയ്യാറെടുക്കാം... | |||
{{BoxBottom1 | |||
| പേര്= മുഹമ്മദ് സയാൻ | |||
| ക്ലാസ്സ്= 4 D | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= യു എം എം ൽ പി സ്കൂൾ എരമംഗലം | |||
| സ്കൂൾ കോഡ്= 19508 | |||
| ഉപജില്ല= പൊന്നാനി | |||
| ജില്ല= മലപ്പുറം | |||
| തരം= ലേഖനം | |||
| color= 1 | |||
}} | |||
{{verification4|name=Santhosh Kumar| കവിത}} | |||