"എ.എം.എൽ.പി.സ്കൂൾ പൊൻമുണ്ടം/അക്ഷരവൃക്ഷം/നഷ്ട ബാല്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 11: വരി 11:
കൊതിയുണ്ട് ഒരു പാട് കൊതിയുണ്ട്.
കൊതിയുണ്ട് ഒരു പാട് കൊതിയുണ്ട്.


കൂട്ടരെകാണണം, കൂടെ കളിക്കണം,  
കൂട്ടരെകാണണം,  
തൊടിയിൽ നടക്കണം, തുമ്പിയെ പിടിക്കണം
കൂടെ കളിക്കണം,  
തൊടിയിൽ നടക്കണം,  
തുമ്പിയെ പിടിക്കണം
പാടത്ത് പോയൊരു പട്ടം പറത്തണം
പാടത്ത് പോയൊരു പട്ടം പറത്തണം
വരുമോ ഇനിയുമാ നല്ല കാലം ?
വരുമോ ഇനിയുമാ നല്ല കാലം ?
വരി 31: വരി 33:
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mohammedrafi| തരം= കവിത}}

15:49, 1 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

നഷ്ട ബാല്യം


കൊതിയുണ്ട് കാണുവാൻ കൂട്ടുകാരെ
കൊതിയുണ്ട് കാണുവാൻ ടീച്ചറിനെ.
ആ പാട്ടൊന്ന് പാടുവാൻ
 കഥയൊന്ന് കേൾക്കുവാൻ കൊതിയുണ്ട്
കൊതിയുണ്ട് ഒരു പാട് കൊതിയുണ്ട്.

കൂട്ടരെകാണണം,
കൂടെ കളിക്കണം,
തൊടിയിൽ നടക്കണം,
തുമ്പിയെ പിടിക്കണം
പാടത്ത് പോയൊരു പട്ടം പറത്തണം
വരുമോ ഇനിയുമാ നല്ല കാലം ?
കൊറോണ ഇല്ലാത്ത നല്ല കാലം
 


ഷാഹിദത്ത് മിസ്രിയ
1B എ എം എൽ പി സ്കൂൾ, പൊന്മുണ്ടം നോർത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത