"വിളക്കോട്ടൂർ എൽ.പി.എസ്/അക്ഷരവൃക്ഷം/കോവിഡ് എന്ന മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= കോവിഡ് എന്ന മഹാമാരി | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
| തലക്കെട്ട്=        കോവിഡ് എന്ന മഹാമാരി
| തലക്കെട്ട്=        കോവിഡ് എന്ന മഹാമാരി
| color=          5
| color=          5
}}
<center> <poem>
ലോകം മുഴുവൻ കഷ്ടത്തിലായ് ,
പുറത്തിറങ്ങാൻ വയ്യേ വയ്യേ
അവിടെയും ലോക്ക് ഇവിടെയും ലോക്ക് .
ലോക്കഡൗണായി ലോകം മുഴുവൻ
ലോകം മുഴുവൻ ഭീതി പടർത്തി
എത്തി നമ്മുടെ വൈറസ്സും
കൊറോണയെന്നു പേരുള്ളതിനെ ,
കോവിഡ്  19  എന്നു വിളിച്ചു നാം
കൂട്ടുകാരെ ഓർത്തിടേണം ഈ
മഹാമാരി ചെറുത്തിടാൻ
ഒന്നിച്ചീടാം തുരത്തീടാം
ഒറ്റക്കെട്ടായ് പൊരുത്തീടാം
നന്നായ് കൈകൾ കഴുകീടേണം
മുഖത്ത് മാസ്ക് ധരിച്ചീടേണം
സാമൂഹിക അകലം പാലിക്കേണം
ജാഗ്രതയോടെ മുന്നേറു
</poem> </center>
{{BoxBottom1
| പേര്= ശ്രീപാർവണ വിളക്കോട്ടൂർ എൽ പി സ്കൂൾ പാനൂർ കണ്ണൂർ
| ക്ലാസ്സ്=    1 A
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=      വിളക്കോട്ടൂർ എൽ പി സ്കൂൾ   
| സ്കൂൾ കോഡ്=
| ഉപജില്ല=  പാനൂർ
| ജില്ല=  കണ്ണൂർ
| തരം=      കവിത
| color=      3
}}
}}
168

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/915763" എന്ന താളിൽനിന്ന് ശേഖരിച്ചത്