"ജി.യു.പി.സ്കൂൾ അരിയല്ലൂർ/അക്ഷരവൃക്ഷം/വീട്ടിലിരിക്കാം... അതിജീവിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചേർക്കൽ)
 
No edit summary
 
വരി 29: വരി 29:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Kannankollam| തരം= കവിത}}

12:51, 1 മേയ് 2020-നു നിലവിലുള്ള രൂപം

വീട്ടിലിരിക്കാം... അതിജീവിക്കാം

കൊറോണയെ തുരുത്തിടാം ...
തുരത്തിടാം തുരത്തിടാം ....
വീട്ടിൽ അടച്ചിരുന്ന് മുഷിയണ്ട
എന്നാൽ റോഡിലിറങ്ങി നടക്കരുത്.....
വീടും പരിസരവും ശുചീകരിക്കാം....
മരങ്ങൾ നട്ടുപിടിപ്പിക്കാം....
മാസ്ക്കും ഗ്ലൗസ്സും ധരിച്ചിടാം ....
വ്യക്തി ശുചിത്വം പാലിക്കാം ....
പ്രകൃതിയുമായി ഇണങ്ങീടാം....
മണ്ണിനെ തൊട്ട് അറിഞ്ഞീടാം ...
വീട്ടിലിരിക്കാം... അതിജീവിക്കാം ....
കൊറോണയെ നമുക്ക് അതിജീവിക്കാം ....
 

ഹയ
1 ബി ജിയുപിഎസ് അരിയല്ലൂർ
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത