"ജി.എൽ.പി.എസ് പെരുവള്ളൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പരിസ്ഥിതി സംരക്ഷണം | color=4 }} <...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 23: വരി 23:
| color=4     
| color=4     
}}
}}
{{verification4|name=Santhosh Kumar| തരം=ലേഖനം}}

12:15, 1 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

പരിസ്ഥിതി സംരക്ഷണം

പരിസ്ഥിതി സംരക്ഷണം


നമ്മൾമരം വെട്ടിമാറ്റുമ്പോൾ എന്തു സംഭവിക്കും എന്നാണോ. ഒരു പാട് മാറ്റങ്ങൾ ഉണ്ടാകും. ഭൂമിയുടെ നിലനിൽപ്പ് മരങ്ങളെയും മറ്റു ജൈവ സസ്യജാലങ്ങളെയും ആശ്രയിച്ചാണ്. മരംമുറിച്ച് മാറ്റുമ്പോൾ ഉയർന്ന പ്രദേശങ്ങളിലെ വെള്ളത്തിനൊപ്പം മണ്ണൊലിപ്പുമുണ്ടാകും കൃഷി നാഷം സംഭവിക്കും. വെള്ള തടഞ്ഞു നിർത്തി ഭൂമിയിലേക്കിറക്കി മരങ്ങൾ വേണം അല്ലെങ്കിൽ വേനൽകാലത്ത് വരൾച്ചയുണ്ടാകും. ഭൂമി ഇങ്ങനെ നിലനിർത്തുന്നതിൽ മരങ്ങൾക്ക് വലിയ പങ്കുണ്ട്. അവയെ നശിപ്പിച്ചാൽ കാലാവസ്ഥ മാറാം, ഭൂകമ്പം, പ്രകൃതി ശോ പ ങ്ങൾ ഇവയൊക്കെ ഉണ്ടാകാം. നമ്മുടെ ഭൂമിയെ നമുക്ക് സംരക്ഷിക്കേണം. ഇന്നുതന്നെ പരിസ്ഥിതിക്കനുയോജ്യമായ മരങ്ങൾ ചെകൾ നട്ടുപിടിപ്പിച്ച് തുടങ്ങാം. ഭൂകമ്പങ്ങളും, ദുരന്തനല്ല നാളേയ്ക്കായ് ഒന്നിച്ച് പ്രവർത്തിക്കാം.

ഫർഹാന എ കെ
4B ജി.എൽ.പി.എസ് പെരുവള്ളൂർ, മലപ്പുറം, വേങ്ങര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം