"14366/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=            മഹാമാരി      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=            മഹാമാരി      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1<!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}ക്ഷണിക്കാതെ വന്നോരഥിതിയല്ലേ നീ  
}}
<center> <poem>
ക്ഷണിക്കാതെ വന്നോരഥിതിയല്ലേ നീ  
ഭയം തെല്ലുമില്ലെന്നോർക്ക നീ  
ഭയം തെല്ലുമില്ലെന്നോർക്ക നീ  
ചേർത്തു നിർത്തിടും ഒരുമിച്ചു നിന്നിടും  
ചേർത്തു നിർത്തിടും ഒരുമിച്ചു നിന്നിടും  
വരി 9: വരി 11:
ടാനായ് ഒരുമിച്ചു നിന്നിടും  
ടാനായ് ഒരുമിച്ചു നിന്നിടും  
പരത്തുകില്ല കോവിഡിൻ ഭീമമാണുക്കളെ  
പരത്തുകില്ല കോവിഡിൻ ഭീമമാണുക്കളെ  
ധീരരായ് പൊരുതിടും തിരിച്ചു വന്നീടും നാം
ധീരരായ് പൊരുതിടും തിരിച്ചു വന്നീടും നാം
  കരുത്തരായ് പൊരുതിടും അകന്നു പോയീടും വരെ  
  കരുത്തരായ് പൊരുതിടും അകന്നു പോയീടും വരെ  
വരി 18: വരി 19:
തിരിച്ചു വന്നീടും നാം കരുത്തരായ് വീരരായ്  
തിരിച്ചു വന്നീടും നാം കരുത്തരായ് വീരരായ്  
വിദ്യാലയാങ്കണങ്ങളിൽ എത്തിടും നാം വീരരായ്
വിദ്യാലയാങ്കണങ്ങളിൽ എത്തിടും നാം വീരരായ്
<center> <poem>
</poem></centre>
{{BoxBottom1
{{BoxBottom1
| പേര്= ശിവന്യ  
| പേര്= ശിവന്യ  

00:28, 1 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഹാമാരി

 
ക്ഷണിക്കാതെ വന്നോരഥിതിയല്ലേ നീ
ഭയം തെല്ലുമില്ലെന്നോർക്ക നീ
ചേർത്തു നിർത്തിടും ഒരുമിച്ചു നിന്നിടും
മനസ്സുകൊണ്ട് നമ്മൾ ഒരുമിച്ച് നിന്നിടും
 ഈ ലോകത്തു നിന്നും നിന്നെ തുരത്തി
ടാനായ് ഒരുമിച്ചു നിന്നിടും
പരത്തുകില്ല കോവിഡിൻ ഭീമമാണുക്കളെ
ധീരരായ് പൊരുതിടും തിരിച്ചു വന്നീടും നാം
 കരുത്തരായ് പൊരുതിടും അകന്നു പോയീടും വരെ
പോയ് മറഞ്ഞുവോ മർത്യാ നിൻ തിരക്കുകൾ
പോയ് മറഞ്ഞുവോ മർത്യാ നിൻ രോഗങ്ങൾ
 തിരിച്ചു വന്നിടും നാം നന്മയുള്ള മർത്ത്യരായ്
ഇണക്കവും പിണക്കവുമുള്ളൊരീ ലോകത്തിൽ
തിരിച്ചു വന്നീടും നാം കരുത്തരായ് വീരരായ്
വിദ്യാലയാങ്കണങ്ങളിൽ എത്തിടും നാം വീരരായ്

</centre>
ശിവന്യ
7 എ പിണറായി ഗണപതിവിലാസം ബി യു പി സ്കൂൾ
തലശ്ശേരി നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


"https://schoolwiki.in/index.php?title=14366/മഹാമാരി&oldid=914108" എന്ന താളിൽനിന്ന് ശേഖരിച്ചത്