"ഗവ. യു പി സ്കൂൾ, പല്ലുവേലിഭാഗം/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
*[[{{PAGENAME}}മഹാമാരി /|മഹാമാരി ]]
*[[{{PAGENAME}}വൈറസ് /|വൈറസ്  ]]
{{BoxTop1
{{BoxTop1
| തലക്കെട്ട്=  വൈറസ്      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  വൈറസ്      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->

23:45, 30 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വൈറസ്


വൈറസായ് വന്നവൻ വൈരിയായി
മാനുഷർക്കെല്ലാം മരണമെകി
കടലുകടന്നവൻ പറന്നുനടന്നു
ലോകജനങ്ങളെയെല്ലാം കൊന്നൊടുക്കി
നീയമം നടത്തി കോറൊണയെ തുരത്താൻ
ലംങ്കനം നടത്തി മാലോകരെല്ലാം
രോഗം തടയാൻ ‍‍ഡോക്ടർമാരും അധികാരികളും ചേർന്നൊത്തുകൂടി
അകലം പാലിച്ച് കാത്തിരിക്കാം
കൊറോണയെ നമ്മുക്ക് രുരത്തിടാം
ഒത്തൊരിമിടച്ച് പോരാടാം നമ്മുക്ക്
കേരളമാകെ വസന്തം വിടർത്താം.


 

ദയ മജീഷ്
standard 2 A ഗവ.യു.പി.സ്ക്കുൾ പല്ലുവേലിൽഭാഗം
ചേർത്തല ഉപജില്ല ഉപജില്ല
ആലപ്പുഴജില്ല
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത