"കെ.ടി.എം.എച്ച്.എസ്. മണ്ണാർക്കാട്/അക്ഷരവൃക്ഷം/ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| വരി 11: | വരി 11: | ||
'''രോഗബാധിത പ്രദേശങ്ങളിൽ നിന്നു വന്നവർ | '''രോഗബാധിത പ്രദേശങ്ങളിൽ നിന്നു വന്നവർ | ||
ശ്രദ്ധിക്കേണ്ടത്.'''
| ശ്രദ്ധിക്കേണ്ടത്.'''

* രോഗമുള്ള പ്രദേങ്ങളിൽ നിന്നു വന്നവർ സർക്കാർ | |||
നിർദ്ദേിക്കുന്നത്ര കാലയളവ് മറ്റുള്ളവരുമായി | നിർദ്ദേിക്കുന്നത്ര കാലയളവ് മറ്റുള്ളവരുമായി | ||
സമ്പർക്കമില്ലാതെ കാറ്റും വെളിച്ചവുമുള്ള മുറികളിൽ | സമ്പർക്കമില്ലാതെ കാറ്റും വെളിച്ചവുമുള്ള മുറികളിൽ | ||
കഴിയുക. | കഴിയുക. | ||
* ചുമ, പനി,ശ്വാസതടസ്സം തുടങ്ങിയ രോഗ | |||
ലക്ഷണങ്ങൾ കണ്ടാൽ സർക്കാർ | ലക്ഷണങ്ങൾ കണ്ടാൽ സർക്കാർ | ||
സംവിധാനങ്ങളുമായി ബന്ധപ്പെടുക. | സംവിധാനങ്ങളുമായി ബന്ധപ്പെടുക. | ||
* രോഗ ലക്ഷണമുള്ളവർ യാത്രയ്ക്ക് പൊതുവാഹനങ്ങൾ | |||
ഉപയാഗിക്കാതിരിക്കുക. | ഉപയാഗിക്കാതിരിക്കുക. | ||
* മാസ്ക് ഉപയോഗിക്കുക

'''പൊതു ജനങ്ങൾ ശ്രദ്ധിക്കേണ്ടത്'''
| '''പൊതു ജനങ്ങൾ ശ്രദ്ധിക്കേണ്ടത്'''

* കൈകൾ ഇടയ്ക്കിടെ സോപ്പും വെള്ളവുമുപയോഗിച്ച് | |||
നന്നായി വൃത്തിയാക്കുക. | നന്നായി വൃത്തിയാക്കുക. | ||
* ആളുകൾ കൂട്ടം കൂടുന്ന സാഹചര്യം ഒഴിവാക്കകു. | |||
* കഴുകാത്ത കൈകൾ കൊണ്ട് കണ്ണ്,മൂക്ക്,വായ | |||
തുടങ്ങിയ ഭാഗങ്ങളിൽ തൊടാതിരിക്കുക. | തുടങ്ങിയ ഭാഗങ്ങളിൽ തൊടാതിരിക്കുക. | ||
* പനിയുള്ളവർ ഉപയോഗിച്ച വസ്തുക്കൾ | |||
ഉപയോഗിക്കാതിരിക്കുക.. | ഉപയോഗിക്കാതിരിക്കുക.. | ||
* ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് | |||
മൂക്കും വായയും അടച്ചു പിടിക്കുക. | മൂക്കും വായയും അടച്ചു പിടിക്കുക. | ||
* അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കുക. | |||
* സോഷ്യൽ മീഡിയയിലൂടെ തെറ്റായ കാര്യങ്ങൾ | |||
പ്രചരിപ്പിക്കാതിരിക്കുക. | പ്രചരിപ്പിക്കാതിരിക്കുക. | ||
വിവരങ്ങൾ മാത്രം വി്ശ്വസിക്കുക. | * സർക്കാർ സംവിധാനങ്ങളിലൂടെ ലഭിക്കുന്ന വിവരങ്ങൾ മാത്രം വി്ശ്വസിക്കുക. | ||
* സർക്കാർ നിയന്ത്രണങ്ങൾ പൊതുജന നന്മയ്ക്കാണ്. | |||
* താല്ക്കാലികമായ അസൗകര്യങ്ങൾ പൊതുജന | |||
നന്മയെക്കരുതി ക്ഷമയോടെ സ്വീകരിക്കുക. | നന്മയെക്കരുതി ക്ഷമയോടെ സ്വീകരിക്കുക. | ||
വൈഷ്ണവ്.എം.(8A) | വൈഷ്ണവ്.എം.(8A) | ||