"എ.എം.യു.പി.സ്കൂൾ അരീക്കാട്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 12: വരി 12:
*[[{{PAGENAME}}/First Shower | First Shower]]
*[[{{PAGENAME}}/First Shower | First Shower]]
*[[{{PAGENAME}}/പ്രതീക്ഷിക്കാത്ത കാലം | പ്രതീക്ഷിക്കാത്ത കാലം]]
*[[{{PAGENAME}}/പ്രതീക്ഷിക്കാത്ത കാലം | പ്രതീക്ഷിക്കാത്ത കാലം]]
*[[{{PAGENAME}}/പാവം മനുഷ്യൻ | പാവം മനുഷ്യൻ]]
{{BoxTop1
{{BoxTop1
| തലക്കെട്ട്=പ്രതീക്ഷിക്കാത്ത കാലം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=പാവം മനുഷ്യൻ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=1          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
<center> <poem>


കൊറോണക്കാലം
മനുഷ്യാ നീ തിരിച്ചറിയുക
സ്കൂൾ അവധിക്കാലം
നിൻ ദൗർബല്യങ്ങളെ
കളിച്ചു നടക്കേണ്ട കാലം
കഴിവിനന്യമായൊന്നുമില്ലെന്ന്
പുറത്തിറങ്ങാൻ പറ്റാത്ത കാലം
കരുതിയ മനുഷ്യനു മുന്നിൽ
കൂട്ടൊന്നു കൂടാൻ പറ്റാത്ത കാലം
അവതരിച്ചു കോ വിഡ്- 19
കൂടിക്കളിക്കാൻ പറ്റാത്ത കാലം
അങ്ങു ദൂരെ ചൈനീസ് പ്രവിശ്യയിൽ
ഈ സ്റ്ററിൻ കേക്കൊന്നുമില്ലാത്ത കാലം
ആദ്യമായ് കണ്ടപ്പോഴാരും നിനച്ചില്ല
വിഷുവിൻ പടക്കങ്ങളില്ലാത്ത കാലം
ഇത്ര വേഗം ചാരത്തണയുമെന്ന്
നോമ്പുതുറയ്ക്കിമ്പമില്ലാത്ത കാലം
പിന്നീട് കണ്ടതോ സ്വപ്നത്തിന്നന്യം
വണ്ടികളെങ്ങോട്ടു മില്ലാത്ത കാലം
പതിവിന്നെ തിരായ കാഴ്ചകൾ
എങ്ങോട്ടും പോകുവാൻ പറ്റാത്ത കാലം.
പിന്നീട് ചർച്ചയായ്
ആകെ കുടുങ്ങി പോയ കാലം
പരിഹാരമാർഗ്ഗമായ്
ഇത്തിരി ക്കുഞ്ഞൻ കൊറോണക്കാലം
ശബ്ദകോലാഹലങ്ങളില്ലാത്ത പാതകൾ
ശവപ്പറമ്പിൻ പ്രതീതിയുള്ള നഗരങ്ങൾ
വൈറസിൻ വ്യാപനം തടയുവാൻ
നിയന്ത്രണങ്ങളിൽ കഴിയുക മാത്രമ-
ല്ല ധികാരികൾ തൻ ആജ്ഞയെ
ശിരസാവഹിക്കണം തെല്ലും മടിയാതെ എന്നാൽ അതിജീവിക്കാം കൊറോണയെ


  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്= റയ്യ ബൾക്കീസ്
| പേര്=ആയിഷസിൽന
| ക്ലാസ്സ്=IV C    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=IV <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=Amups Areekkad         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=Amups Areekkad         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=19666
| സ്കൂൾ കോഡ്=19666
| ഉപജില്ല=താനൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=താനൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= മലപ്പുറം  
| ജില്ല=മലപ്പുറം
| തരം=കവിത     <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത     <!-- കവിത / കഥ  / ലേഖനം -->   
| color=5     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

22:27, 30 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പാവം മനുഷ്യൻ


മനുഷ്യാ നീ തിരിച്ചറിയുക
നിൻ ദൗർബല്യങ്ങളെ
കഴിവിനന്യമായൊന്നുമില്ലെന്ന്
കരുതിയ മനുഷ്യനു മുന്നിൽ
അവതരിച്ചു കോ വിഡ്- 19
അങ്ങു ദൂരെ ചൈനീസ് പ്രവിശ്യയിൽ
ആദ്യമായ് കണ്ടപ്പോഴാരും നിനച്ചില്ല
ഇത്ര വേഗം ചാരത്തണയുമെന്ന്
പിന്നീട് കണ്ടതോ സ്വപ്നത്തിന്നന്യം
പതിവിന്നെ തിരായ കാഴ്ചകൾ
പിന്നീട് ചർച്ചയായ്
പരിഹാരമാർഗ്ഗമായ്
ശബ്ദകോലാഹലങ്ങളില്ലാത്ത പാതകൾ
ശവപ്പറമ്പിൻ പ്രതീതിയുള്ള നഗരങ്ങൾ
വൈറസിൻ വ്യാപനം തടയുവാൻ
നിയന്ത്രണങ്ങളിൽ കഴിയുക മാത്രമ-
ല്ല ധികാരികൾ തൻ ആജ്ഞയെ
ശിരസാവഹിക്കണം തെല്ലും മടിയാതെ എന്നാൽ അതിജീവിക്കാം കൊറോണയെ

 

ആയിഷസിൽന
IV A Amups Areekkad
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത