"അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര/അക്ഷരവൃക്ഷം/ കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കോവിഡ് 19 <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 22: | വരി 22: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Mtdinesan|തരം=ലേഖനം}} |
21:08, 30 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കോവിഡ് 19
ലോകത്ത് ഇപ്പോൾ വന്നിട്ടുള്ള അപകടകാരിയായ വൈറസ് ആണ് കൊറോണ. കൊറോണ വൈറസ് പടർത്തുന്ന രോഗമാണ് കോവിഡ് 19. ഈ രോഗം ലോകത്തെല്ലായിടത്തും വ്യാപിച്ചു. ധാരാളം പേർ ഈ രോഗം മൂലം മരണമടഞ്ഞു. ചൈനയിലാണ് ആദ്യം വന്നത്. പിന്നെ എല്ലാ രാജ്യങ്ങളിലേക്കും വ്യാപിച്ചു. അമേരിക്കയിലാണ് കൂടുതൽ ആൾക്കാർ മരിച്ചത്. നമ്മുടെ രാജ്യമായ ഇന്ത്യയിലും ഈ വൈറസ് പടർന്നിട്ടുണ്ട്. അതുകൊണ്ട് ആരും പുറത്തിറങ്ങുന്നില്ല. ഈ രോഗത്തിന് മരുന്നില്ലായെന്നതും വലിയ പ്രശ്നമായി നിലനിൽക്കുന്നു. കൊറോണാ വൈറസിനെ എല്ലാവരും ഒന്നിച്ച് നേരിടണം.ശുചിത്വം പാലിക്കണം. സാമൂഹിക അകലം പാലിക്കണം. ജാഗ്രത പുലർത്തണം. എല്ലാവരും ഒന്നിച്ചു നിന്നാൽ മാത്രമേ ഈ രോഗത്തെ ഇല്ലാതാക്കാൻ കഴിയൂ. സർക്കാരിന്റെ നിർദ്ദേശം അനുസരിച്ച് നമുക്ക് ഒറ്റകെട്ടായി പ്രവർത്തിക്കാം.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം