"വിളക്കോട്ടൂർ എൽ.പി.എസ്/അക്ഷരവൃക്ഷം/മയിലമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Aneeshtpmakkot (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= മയിലമ്മ | color= 5 }}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Aneeshtpmakkot (സംവാദം | സംഭാവനകൾ)
No edit summary
വരി 3: വരി 3:
| color=  5
| color=  5
}}
}}
<center> <poem>
മഴ മഴ മഴ മഴ മഴ വന്നു
ഒരു മഴ ചെറുമഴ മഴ വന്നു
മയിലമ്മേ മയിലമ്മേ
നൃത്തമാടു മയിലമ്മേ
എന്തൊരു ഭംഗി  നിൻമേനി
എന്തൊരു ചന്തം നിൻപീലി
പീലിവിടർത്തും മയിലമ്മേ
ആരു നിനക്കേകി ഈ ചന്തം
മഴവില്ലിനഴകുള്ള പൊൻചന്തം 
</poem> </center>