"ജി യു പി എസ് വട്ടോളി/അക്ഷരവൃക്ഷം/കൊറോണ......" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കൊറോണ...... <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 2: | വരി 2: | ||
| തലക്കെട്ട്= കൊറോണ...... <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= കൊറോണ...... <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | |||
പതിവു തെറ്റി അമ്മ പറഞ്ഞു | |||
ഇന്ന് സ്കൂളിൽ പോവണ്ട | |||
എന്ത് കൊണ്ടെന്ന് ചോദിച്ചപ്പോ | |||
"കൊറോണ" എന്നമ്മ. | |||
ഓഫീസിൽ പോവാതെ | |||
പത്രം പിടിച്ചിരിക്കുന്ന അച്ഛനും. | |||
ചോദിച്ചപ്പോ അച്ഛനും പറഞ്ഞു "കൊറോണ". | |||
ഇനിയാരും പുറത്ത് പോവരുതെന്ന് | |||
അച്ചാച്ചൻ പറഞ്ഞപ്പോഴും | |||
ഉള്ളിൽ വീണ്ടും സംശയം | |||
എന്താണീ "കൊറോണ" | |||
എന്തിനാണിങ്ങനെ പേടി? | |||
പത്രത്തിലും "കൊറോണ" | |||
ടിവി യിലും "കൊറോണ" | |||
അങ്ങ് ചൈനയിലെ വുഹാനിൽ നിന്ന് വന്ന് | |||
ലോകം മുഴുവൻ കൊന്നൊടുക്കുന്ന മഹാമാരി | |||
ഇന്ത്യയിലും നമ്മുടെ കൊച്ചു കേരളത്തിലുമെത്തി | |||
എന്റെ പഞ്ചായത്തിലുമെത്തി പോലും | |||
മാസ്ക് ധരിച്ചും അനാവശ്യ യാത്രകൾ ഒഴിവാക്കിയും | |||
നമുക്കൊന്നിച്ച് നേരിടാം കൊറോണയെ..... | |||
{{BoxBottom1 | |||
| പേര്= തേജോമയ്. | |||
| ക്ലാസ്സ്= 2ബി <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ജി. യു. പി. സ്കൂൾ, വട്ടോളി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 16740 | |||
| ഉപജില്ല= കുന്നുമ്മൽ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കോഴിക്കോട് | |||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | }} |
18:12, 30 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൊറോണ......
പതിവു തെറ്റി അമ്മ പറഞ്ഞു ഇന്ന് സ്കൂളിൽ പോവണ്ട എന്ത് കൊണ്ടെന്ന് ചോദിച്ചപ്പോ "കൊറോണ" എന്നമ്മ. ഓഫീസിൽ പോവാതെ പത്രം പിടിച്ചിരിക്കുന്ന അച്ഛനും. ചോദിച്ചപ്പോ അച്ഛനും പറഞ്ഞു "കൊറോണ". ഇനിയാരും പുറത്ത് പോവരുതെന്ന് അച്ചാച്ചൻ പറഞ്ഞപ്പോഴും ഉള്ളിൽ വീണ്ടും സംശയം എന്താണീ "കൊറോണ" എന്തിനാണിങ്ങനെ പേടി? പത്രത്തിലും "കൊറോണ" ടിവി യിലും "കൊറോണ" അങ്ങ് ചൈനയിലെ വുഹാനിൽ നിന്ന് വന്ന് ലോകം മുഴുവൻ കൊന്നൊടുക്കുന്ന മഹാമാരി ഇന്ത്യയിലും നമ്മുടെ കൊച്ചു കേരളത്തിലുമെത്തി എന്റെ പഞ്ചായത്തിലുമെത്തി പോലും മാസ്ക് ധരിച്ചും അനാവശ്യ യാത്രകൾ ഒഴിവാക്കിയും നമുക്കൊന്നിച്ച് നേരിടാം കൊറോണയെ.....
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുന്നുമ്മൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുന്നുമ്മൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോഴിക്കോട് ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ