"കടത്തനാട് രാജാസ് എച്ച്. എസ്. പുറമേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 42: | വരി 42: | ||
ഉത്തര മലബാറിലെ നൂറ്റാണ്ട് പിന്നിട്ട അപൂര്‍വ്വം ചില വിദ്യാലയങ്ങളിലൊന്നാണ് പുറമേരി കടത്തനാട് രാജാസ് ഹൈസ്ക്കൂള്‍. കവി, പത്രാധിപര സാമൂഹ്യപരിഷ്കര്‍ത്താവ് എന്നിങ്ങനെ വിവിധ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച കടത്തനാട് പോര്‍ളാതിരി ഉദയവര്‍മ്മ ഇളയരാജാ ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. വടകര പട്ടണത്തില്‍ നിന്നും കിഴക്കുമാറി വടകര കുറ്റ്യാടി റോഡില്‍ പുറമേരി പഞ്ചായത്തിലാണ് ഈ വിദ്യാലയം. മെയിന്‍ റോഡിനോടു ചേര്‍ന്ന് അതി മനോഹരവും വിശാലവുമായ കളിസ്ഥലടക്കം ആറ് ഏക്കറോളം വിസ്തീര്‌ണ്ണവുമുള്ളതാണ് സ്ക്കൂള്‍ കോമ്പൌണ്ട്. | ഉത്തര മലബാറിലെ നൂറ്റാണ്ട് പിന്നിട്ട അപൂര്‍വ്വം ചില വിദ്യാലയങ്ങളിലൊന്നാണ് പുറമേരി കടത്തനാട് രാജാസ് ഹൈസ്ക്കൂള്‍. കവി, പത്രാധിപര സാമൂഹ്യപരിഷ്കര്‍ത്താവ് എന്നിങ്ങനെ വിവിധ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച കടത്തനാട് പോര്‍ളാതിരി ഉദയവര്‍മ്മ ഇളയരാജാ ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. വടകര പട്ടണത്തില്‍ നിന്നും കിഴക്കുമാറി വടകര കുറ്റ്യാടി റോഡില്‍ പുറമേരി പഞ്ചായത്തിലാണ് ഈ വിദ്യാലയം. മെയിന്‍ റോഡിനോടു ചേര്‍ന്ന് അതി മനോഹരവും വിശാലവുമായ കളിസ്ഥലടക്കം ആറ് ഏക്കറോളം വിസ്തീര്‌ണ്ണവുമുള്ളതാണ് സ്ക്കൂള്‍ കോമ്പൌണ്ട്. | ||
പ്രാഥമിക വിദ്യാലയമായി ആരംഭിച്ച് മിഡില്‍ സ്ക്കൂളായി മാറുകയും തുടര്‍ന്ന് പോര്‍ളാതിരി കൃഷ്ണവര്‍മ്മ വിയരാജാവിന്റെ ധനസഹായത്താലും മരുമകന്‍ കവിതിലകന്‍ എ. കെ . ശങ്കരവര്‍മ്മരാജയുടെ മേല്‍നോട്ടത്തില്‍ പുതിയ കെട്ടിടം പണിത് ഹൈസ്ക്കൂളായി ഉയരുകയും ചെയ്തു. | പ്രാഥമിക വിദ്യാലയമായി ആരംഭിച്ച് മിഡില്‍ സ്ക്കൂളായി മാറുകയും തുടര്‍ന്ന് പോര്‍ളാതിരി കൃഷ്ണവര്‍മ്മ വിയരാജാവിന്റെ ധനസഹായത്താലും മരുമകന്‍ കവിതിലകന്‍ എ. കെ . ശങ്കരവര്‍മ്മരാജയുടെ മേല്‍നോട്ടത്തില്‍ പുതിയ കെട്ടിടം പണിത് ഹൈസ്ക്കൂളായി ഉയരുകയും ചെയ്തു. | ||
ഭൂദാന പ്രസ്ഥാനത്തിന്റെ ഭാഗമായി വടകരയിലെത്തിയ വിനോഭാഭാവേ ഓഗസ്തില്‍ ഒരാഴ്ചയോളം ഇവിടെ താമസിച്ചിട്ടുണ്ട്. | ഭൂദാന പ്രസ്ഥാനത്തിന്റെ ഭാഗമായി വടകരയിലെത്തിയ വിനോഭാഭാവേ ഓഗസ്തില്‍ ഒരാഴ്ചയോളം ഇവിടെ താമസിച്ചിട്ടുണ്ട്. സ്ക്കൂള്‍ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ഫോക് ലോറിന്റെ നാലാമത് അഖിലേന്ത്യാ കോണ്‍ഫറന്‍സിന് ഈ വിദ്യാലയം ആതിഥ്യമരുളി. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |
19:29, 30 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം
കടത്തനാട് രാജാസ് എച്ച്. എസ്. പുറമേരി | |
---|---|
വിലാസം | |
പുറമേരി കൊഴികകൊദ് ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊഴികകൊദ് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
30-03-2010 | Krhspurameri |
please update
ചരിത്രം
please u ഉത്തര മലബാറിലെ നൂറ്റാണ്ട് പിന്നിട്ട അപൂര്‍വ്വം ചില വിദ്യാലയങ്ങളിലൊന്നാണ് പുറമേരി കടത്തനാട് രാജാസ് ഹൈസ്ക്കൂള്‍. കവി, പത്രാധിപര സാമൂഹ്യപരിഷ്കര്‍ത്താവ് എന്നിങ്ങനെ വിവിധ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച കടത്തനാട് പോര്‍ളാതിരി ഉദയവര്‍മ്മ ഇളയരാജാ ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. വടകര പട്ടണത്തില്‍ നിന്നും കിഴക്കുമാറി വടകര കുറ്റ്യാടി റോഡില്‍ പുറമേരി പഞ്ചായത്തിലാണ് ഈ വിദ്യാലയം. മെയിന്‍ റോഡിനോടു ചേര്‍ന്ന് അതി മനോഹരവും വിശാലവുമായ കളിസ്ഥലടക്കം ആറ് ഏക്കറോളം വിസ്തീര്‌ണ്ണവുമുള്ളതാണ് സ്ക്കൂള്‍ കോമ്പൌണ്ട്.
പ്രാഥമിക വിദ്യാലയമായി ആരംഭിച്ച് മിഡില്‍ സ്ക്കൂളായി മാറുകയും തുടര്‍ന്ന് പോര്‍ളാതിരി കൃഷ്ണവര്‍മ്മ വിയരാജാവിന്റെ ധനസഹായത്താലും മരുമകന്‍ കവിതിലകന്‍ എ. കെ . ശങ്കരവര്‍മ്മരാജയുടെ മേല്‍നോട്ടത്തില്‍ പുതിയ കെട്ടിടം പണിത് ഹൈസ്ക്കൂളായി ഉയരുകയും ചെയ്തു. ഭൂദാന പ്രസ്ഥാനത്തിന്റെ ഭാഗമായി വടകരയിലെത്തിയ വിനോഭാഭാവേ ഓഗസ്തില്‍ ഒരാഴ്ചയോളം ഇവിടെ താമസിച്ചിട്ടുണ്ട്. സ്ക്കൂള്‍ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ഫോക് ലോറിന്റെ നാലാമത് അഖിലേന്ത്യാ കോണ്‍ഫറന്‍സിന് ഈ വിദ്യാലയം ആതിഥ്യമരുളി.
ഭൗതികസൗകര്യങ്ങള്‍
please update
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
please update
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : please update
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
please update
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="11.710065" lon="75.635376" zoom="13" width="325" height="325" selector="no" controls="none">
11.674764, 75.62851, KRHS PURAMERI11.676808, 75.626628, Purameri, KeralaPurameri, Kerala
</googlemap>
|
|