"കുറുമാത്തൂർ സൗത്ത് യു പി സ്കൂൾ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(subdistrict)
No edit summary
വരി 21: വരി 21:
| സ്കൂൾ= കുറുമാത്തൂർ സൗത്ത് യുപി സ്കൂൾ
| സ്കൂൾ= കുറുമാത്തൂർ സൗത്ത് യുപി സ്കൂൾ
| സ്കൂൾ കോഡ്= 13758
| സ്കൂൾ കോഡ്= 13758
| ഉപജില്ല= മ്പഅല്ലമ്പ് 
| ഉപജില്ല= തളിപ്പറമ്പ് നോർത്ത്
| ജില്ല= കണ്ണൂർ
| ജില്ല= കണ്ണൂർ
| തരം= കവിത   
| തരം= കവിത   
| color= 2
| color= 2
}}
}}
{{Verification4|name=Mtdinesan|തരം=കവിത}}

14:30, 30 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ എന്നൊരു വൈറസുണ്ടെ
ഭീതിപരത്തും വൈറസുണ്ടെ
ഇതിനെ തോല്പ്പിച്ചീടാൻ നാമെല്ലാരും
ഒറ്റക്കെട്ടായി നിന്നിടേണം
സർക്കാരിന് നിർദ്ദേശം പാലിക്കേണം
ലോക്‌ഡോൺ ആണെന് അറിഞ്ഞിടേണം
തുമ്മൽ ചുമയ്‌ക്കും മുഖം മറക്കേണം
കൈയെല്ലാം സോപ്പിട്ടു കഴുകീടേണം
കൊറോണ മാരിയെ തുരത്തീടേണം
പഴയ ജീവിതം തിരികെകിട്ടേണം
എല്ലാരുമൊന്നിച്ചു സ്കൂളിൽ പോകേണം
കൂട്ടരുമൊന്നിച്ചു കളിച്ചിടേണം

അൻവിത
4 A കുറുമാത്തൂർ സൗത്ത് യുപി സ്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത