ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.എസ് വടക്കുമ്പ്രം/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
GLPSVADAKKUMBRAM (സംവാദം | സംഭാവനകൾ)
No edit summary
Kannankollam (സംവാദം | സംഭാവനകൾ)
No edit summary
 
വരി 26: വരി 26:
| സ്കൂൾ കോഡ്= 19348
| സ്കൂൾ കോഡ്= 19348
| ഉപജില്ല=  കുറ്റിപ്പുറം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  കുറ്റിപ്പുറം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  മലപ്പുറം,
| ജില്ല=  മലപ്പുറം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=    5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=Kannankollam|തരം=കവിത}}

14:20, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ

കൊറോണ
ലോകത്തെങ്ങും പടർന്നു പിടിച്ചു
നാടിനെങ്ങും ആപത്തായ്
കൊറോണ എന്നൊരു വൈറസ്
സ്കൂളടച്ചു പരീക്ഷയില്ല
പുറത്തിറങ്ങി കളിക്കാൻ വയ്യ
എന്തൊരു കഷ്ടപ്പാടാണേ
വേഗം തുരത്തു കൊറോണയെ
വീട്ടിലിരിക്കാം മാസ്ക് ധരിക്കാം
കൈകൾ ഇടയ്ക്കിടെ കഴുകീടാം
ഒന്നിച്ചു നിന്ന് ഓടിച്ചീടാം
കൊറോണയെന്ന ഭീകരനെ

 

റിന നസ്റിൻ
1 ബി ജി .എൽ .പി .എസ് വടക്കുമ്പ്രം ,മലപ്പുറം, കുറ്റിപ്പുറം
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത