"സി.എം.എസ്സ്.എച്ച്.എസ്സ് മേലുകാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 65: വരി 65:


== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''1912-1915. ശ്രീ.പി.പി.ഐപ്പ്
1915-1205. ശ്രീ.കെ.ഐ.ഇട്ടി
1920-1922. ശ്രീ.വി.റ്റി.ഡേവിഡ്
1922-1923. ശ്രീ.കെ.വി.ജോണ്‍
1923-1924. ശ്രീ.വി.എ.രാമന്‍ പിള്ള
1924-1928. ശ്രീ.പി.എന്‍.നൈനാന്‍
1928-1929. ശ്രീ.പി.ഇ.വര്‍ഗീസ്
1929-1946. ശ്രീ.എ.എന്‍.ജോണ്‍
1946-1948. ശ്രീ.പി.വി.ജോസഫ്
1948-1949. ശ്രീ.വി.ജെ.ജോണ്‍


1949-1968. ശ്രീ.ഡബ്ള്യൂ.വി.വര്‍ഗീസ്
1968-1970. ശ്രീ.കെ.വി.ജോസഫ്
1970-1971. ശ്രീ.റ്റി.പി.മാത്യു
1971-1972. ശ്രീ.പി.സി.ചാണ്ടി
1972-1975. ശ്രീ.പി.ജെ.ജോണ്‍
1975-1976. ശ്രീ.കെ.വി.എബ്രഹാം
1976-1978. ശ്രീ.എ.ഐ.എബ്രഹാം
1978-1981. ശ്രീ.ജോര്‍ജ്ജ്.പി.മാത്യു
1981-1982. ശ്രീ.എ.വി.വര്‍ഗീസ്
1982-1983. ശ്രീ.കെ.റ്റി.വര്‍ഗീസ്
1983-1984. ശ്രീ.പി.എസ്.കോശി
1984-1990. ശ്രീ.എ.ജെ.ഐസക്ക്
1990-1991. ശ്രീ.കെ.വി.ജോസഫ്
1991-1994. ശ്രീമതി.സി.വി.മേരി
1994-1995. ശ്രീമതി.കെ.വി.ഏലിയാമ്മ
1995-1997. ശ്രീമതി.റ്റി.എസ്.എലിസബത്ത്
1997-1999. ശ്രീമതി.വി.എം.അന്നമ്മ
1999-2006. ശ്രീ.തോമസ് ചെറിയാന്‍
2006-2008. ശ്രീ.ലോറന്‍സ് എസ്
2008-2009. ശ്രീ.വര്‍ക്കി അലക്സ്
2009--------. ശ്രീമതി.സാലി ജോര്‍ജ്ജ്


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==

18:06, 30 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം

സി.എം.എസ്സ്.എച്ച്.എസ്സ് മേലുകാവ്
വിലാസം
മേലുകാവ്

കോട്ടയം ജില്ല
സ്ഥാപിതം12 - 01 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
30-03-2010Cmshssmelukavu





ചരിത്രം

സുവിശേഷപ്രചാരകനായ റവ. ഹെന്‍റി ബേക്കര്‍ സായിപ്പ്, അദ്ദേഹത്തിന്റെ പ്രവര്‍ത്തന മേഖലകളില്‍ കുടിപ്പള്ളിക്കൂടങ്ങള്‍ സ്ഥാപിച്ച് വന്നു. അതിന്റെ ഭാഗമായി 1910 ജനുവരി 12-ആം തീയതി റവ. ഡബ്ളിയു .കെ .കുരുവിള വടക്കേക്കൂറ്റ് അച്ചന്റെ നേതൃത്വത്തില്‍ മേലുകാവില്‍ സ്ഥാപിതമായ പള്ളിക്കൂടമാണ് ഇന്ന് മേലുകാവ് സി.എം.എസ്.എച്ച്.എസ്.എസ്. എന്ന് അറിയപ്പെടുന്ന ഈ വിദ്യാലയം.

സ്കൂളിന് 1912ല്‍ ഗവ. അംഗീകാരം ലഭിച്ചു. 1949ല്‍ യു.പി സ്കൂളായി. 1968ല്‍ ഹൈസ്കുള്‍ ആരംഭിച്ച് 1970ല്‍ പൂര്‍ണമായി. 1998 ല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളായി ഉയര്‍ത്തപ്പെട്ടു

ഭൗതികസൗകര്യങ്ങള്‍

കമ്പ്യൂട്ടര്‍ ലാബുണ്ട്. 6 കമ്പ്യൂട്ടറുകളുണ്ട്.  ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

= പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ പൂര്‍വ കേരള മഹായിടവകയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്കൂള്‍ ഇപ്പോള്‍ റൈറ്റ് റവറന്റ് ഡോക്ടര്‍ കെ.ജി. ദാനിയേല്‍ ബിഷപ്പ് , ശ്രീ. എം.എസ്.ഐസക്ക് (കോര്‍പ്പറേറ്റ് മാനേജര്‍), റവ. ഡോ.പി.ജെ.ജോസ് (ലോക്കല്‍ മാനേജര്‍), ശ്രീമതി സാലി ജോര്‍ജ് (ഹെഡ് മിസ്ട്രസ് ) എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : 1912-1915. ശ്രീ.പി.പി.ഐപ്പ് 1915-1205. ശ്രീ.കെ.ഐ.ഇട്ടി 1920-1922. ശ്രീ.വി.റ്റി.ഡേവിഡ് 1922-1923. ശ്രീ.കെ.വി.ജോണ്‍ 1923-1924. ശ്രീ.വി.എ.രാമന്‍ പിള്ള 1924-1928. ശ്രീ.പി.എന്‍.നൈനാന്‍ 1928-1929. ശ്രീ.പി.ഇ.വര്‍ഗീസ് 1929-1946. ശ്രീ.എ.എന്‍.ജോണ്‍ 1946-1948. ശ്രീ.പി.വി.ജോസഫ് 1948-1949. ശ്രീ.വി.ജെ.ജോണ്‍

1949-1968. ശ്രീ.ഡബ്ള്യൂ.വി.വര്‍ഗീസ് 1968-1970. ശ്രീ.കെ.വി.ജോസഫ് 1970-1971. ശ്രീ.റ്റി.പി.മാത്യു 1971-1972. ശ്രീ.പി.സി.ചാണ്ടി 1972-1975. ശ്രീ.പി.ജെ.ജോണ്‍ 1975-1976. ശ്രീ.കെ.വി.എബ്രഹാം 1976-1978. ശ്രീ.എ.ഐ.എബ്രഹാം 1978-1981. ശ്രീ.ജോര്‍ജ്ജ്.പി.മാത്യു 1981-1982. ശ്രീ.എ.വി.വര്‍ഗീസ് 1982-1983. ശ്രീ.കെ.റ്റി.വര്‍ഗീസ്

1983-1984. ശ്രീ.പി.എസ്.കോശി 1984-1990. ശ്രീ.എ.ജെ.ഐസക്ക് 1990-1991. ശ്രീ.കെ.വി.ജോസഫ് 1991-1994. ശ്രീമതി.സി.വി.മേരി 1994-1995. ശ്രീമതി.കെ.വി.ഏലിയാമ്മ 1995-1997. ശ്രീമതി.റ്റി.എസ്.എലിസബത്ത് 1997-1999. ശ്രീമതി.വി.എം.അന്നമ്മ 1999-2006. ശ്രീ.തോമസ് ചെറിയാന്‍ 2006-2008. ശ്രീ.ലോറന്‍സ് എസ് 2008-2009. ശ്രീ.വര്‍ക്കി അലക്സ്

2009--------. ശ്രീമതി.സാലി ജോര്‍ജ്ജ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി