"സെന്റ് പോൾസ് എച്ച്.എസ്. വലിയകുമാരമംഗലം/അക്ഷരവൃക്ഷം/ ഇനിയൊരു ജന്മം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 3: വരി 3:
| color=    2
| color=    2
}}
}}
വിടരാൻ വെമ്പുന്ന  പൂമൊട്ടിനെ കരിവണ്ടു കുത്തി നശിപ്പിക്കുന്നതുപോലെ--അതുമല്ലെങ്കിൽ ഓർക്കാപ്പുറത്തേറ്റ  ഒരു കനത്ത പ്രഹരം പോലെ ലോകത്തെ മുൾമുനയിൽ നിർത്തി ഭീകരതാണ്ഡവമാടുകയാണ്  കൊറോണ വൈറസ്  പരത്തുന്ന  മഹാമാരി. സംഹാരശേഷിയുള്ള രോഗവ്യാപനം നേരിടാൻ ലോകം ഒരു വീട്ടിലേക്കോ -- മുറിയിലേക്കോ ഒതുങ്ങി യിരിക്കുകയാണ്. സാമൂഹിക അകലം പാലിക്കുക എന്നത് മാത്രമാണ് കോവിഡിനെതിരെയുള്ള ശക്തമായ ആയുധം. രാജ്യം ഏറ്റവും കടുത്ത പ്രതിസന്ധി നേരിടുന്ന ഈ വേളയിൽ കൈതാങ്ങായി സർക്കാർ കൂടെയുണ്ട്  എന്നത് ജനങ്ങൾക്ക് നൽകുന്ന ആശ്വാസം ചെറുതല്ല. ഒരു പരിധിവരെ നിയന്ത്രണവിദയമായിയെങ്കിലും പൂർണമായി നാമി തുവരിയും മുക്തരായി ട്ടില്ല എന്നു പറയാം ധനശാസ്ത്രവിദദ്ധനും ചിന്തകനുമായ "മാൽത്തൂസിൻ" ജനപേരുപ്പ നിയന്ത്രണത്ത   കുറിച്ചുചുള്ളാ വിചിന്ത നത്തിൽ ഇപ്രകാരം രേഹപ്പെടുത്തിയിട്ടുണ്ട്--
<p>വിടരാൻ വെമ്പുന്ന  പൂമൊട്ടിനെ കരിവണ്ടു കുത്തി നശിപ്പിക്കുന്നതുപോലെ അതുമല്ലെങ്കിൽ ഓർക്കാപ്പുറത്തേറ്റ  ഒരു കനത്ത പ്രഹരം പോലെ ലോകത്തെ മുൾമുനയിൽ നിർത്തി ഭീകരതാണ്ഡവമാടുകയാണ്  കൊറോണ വൈറസ്  പരത്തുന്ന  മഹാമാരി. സംഹാരശേഷിയുള്ള രോഗവ്യാപനം നേരിടാൻ ലോകം ഒരു വീട്ടിലേക്കോ മുറിയിലേക്കോ ഒതുങ്ങി യിരിക്കുകയാണ്. സാമൂഹിക അകലം പാലിക്കുക എന്നത് മാത്രമാണ് കോവിഡിനെതിരെയുള്ള ശക്തമായ ആയുധം. രാജ്യം ഏറ്റവും കടുത്ത പ്രതിസന്ധി നേരിടുന്ന ഈ വേളയിൽ കൈതാങ്ങായി സർക്കാർ കൂടെയുണ്ട്  എന്നത് ജനങ്ങൾക്ക് നൽകുന്ന ആശ്വാസം ചെറുതല്ല. ഒരു പരിധിവരെ നിയന്ത്രണവിദയമായിയെങ്കിലും പൂർണമായി നാമിതുവരിയും മുക്തരായി ട്ടില്ല എന്നു പറയാം ധനശാസ്ത്രവിദദ്ധനും ചിന്തകനുമായ "മാൽത്തൂസിൻ" ജനപ്പരുപ്പ നിയന്ത്രണത്ത കുറിച്ചുചുള്ള വിചിന്തനത്തിൽ ഇപ്രകാരം രേഖപ്പെടുത്തിയിട്ടുണ്ട് പ്രകൃതി തന്നെ  ജനപെരുപ്പത്തെ  നിയന്ത്രണ വിധേയമാക്കുന്നതിനു  ചില വഴികൾ നിർദേശിച്ചട്ടുണ്ട്. അതിൽ രാഷ്ട്രങ്ങൾ തമ്മിൽ യുദ്ധങ്ങൾ, പ്രളയക്കെടുതികൾ, പട്ടിണിമരണങ്ങൾ  അവസാനമായി മഹാമാരികളും പകർച്ചവ്യാധികളും. മേല്പറഞ്ഞവയെല്ലാം  നമ്മൾ അറിയുകയും അനുഭവിക്കുകയും ചെയ്തടുള്ളതാണ്. ഒരു പരിധിവരെ  ഇതിനു  കാരണം മനുഷ്യൻ  പ്രകൃതിയോട് ചെയ്യുന്ന ക്രൂരത തന്നെയാണ്. കഴിഞ്ഞ ഒന്നര മാസക്കാലം കൊണ്ട്  കേരളത്തിൽ  അന്തരീക്ഷമലിനീകരണത്തിൽ ഗണ്യമായ കുറവ് ഉണ്ടായിട്ടുണ്ട് എന്ന്  കണക്കുകൾ വ്യക്തമാക്കുന്നു.</p>
പ്രകൃതി തന്നെ  ജനപെരുപ്പത്തെ  നിയന്ത്രണ വിധേയമാക്കുന്നതിനു  ചില വഴികൾ നീ ർദേശിച്ചട്ടുണ്ട്. അതിൽ രാഷ്ട്രങ്ങൾ തമ്മിൽ യുദ്ധങ്ങൾ, പ്രളയകെടുതികൾ, പട്ടിണിമരണങ്ങൾ  അവസാനമായി മഹാമാരികളും പകർച്ചവ്യാധികളും. മേല്പറഞ്ഞവയെല്ലാം  നമ്മൾ അറിയുകയും അനുഭവിക്കുകയും ചെയ്തടുള്ളതാണ്. ഒരു പരിധിവരെ  ഇതിനു  കാരണം മനുഷ്യൻ  പ്രകൃതിയോട് ചെയ്‌യുന്ന ക്രൂരത തന്നെയാണ്. കഴിഞ്ഞ ഒന്നര മാസക്കാലം കൊണ്ട്  കേരളത്തിൽ  അന്തരീക്ഷമലിനീകരണ ത്തിൽ ഗണ്യമായകുറവ് ഉണ്ടായിട്ടുണ്ട് എന്ന്  കണക്കുകൾ വ്യക്തമാക്കുന്നു.  
       <p>അതിനാൽ പ്രകൃതിയോട് ഇണങ്ങിയും, ഭരണാധികാരികൾ നൽകുന്ന ജാഗ്രതാ നിർദേശങ്ങൾ നമ്മുടെയും, സമൂഹത്തിന്റെയും നന്മയ്ക്കു വേണ്ടിയാണെന്നും മനസിലാക്കി അവരോട് ഒത്തുചേർന്ന് പ്രവർത്തിക്കാം. അതോടൊപ്പം ഇനിയും ഒരു ദുരന്തം വരുത്തരുതേയെന്ന് സർവശക്തനായ  ദൈവത്തോട്  പ്രാർത്ഥിക്കുകയും  ചെയ്യാം.</p>
 
{{BoxBottom1
       അതിനാൽ പ്രകൃതി യോട് ഇണങ്ങിയും, ഭരണാധികാരികൾ നൽകുന്ന ജാഗ്രതാ നിർദേ ശങ്ങൾ നമ്മുടെയും, സമൂഹത്തിന്റെയും നന്മയ് ക്കു വേണ്ടിയാണെന്നും മനസിലാക്കി അവരോട് ഒത്തുചേർന്ന് പ്രവർത്തിക്കാo. അതോടൊപ്പം ഇനിയും ഒരു ദുരന്തം വരുത്തരുതേ യെന്ന് സർവശക്തനായ  ദൈവത്തോട്  പ്രാർത്ഥിക്കുകയും  ചെയ്യാം.  
                    {{BoxBottom1
| പേര്=  സെബിൻ ജോർജ്  
| പേര്=  സെബിൻ ജോർജ്  
| ക്ലാസ്സ്=    8 B
| ക്ലാസ്സ്=    8 ബി
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 19: വരി 17:
| color=  2
| color=  2
}}
}}
{{Verification4|name=abhaykallar|തരം=ലേഖനം}}
{{Verification4|name=Kavitharaj| തരം= ലേഖനം}}

12:56, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഇനിയൊരു ജന്മം

വിടരാൻ വെമ്പുന്ന പൂമൊട്ടിനെ കരിവണ്ടു കുത്തി നശിപ്പിക്കുന്നതുപോലെ അതുമല്ലെങ്കിൽ ഓർക്കാപ്പുറത്തേറ്റ ഒരു കനത്ത പ്രഹരം പോലെ ലോകത്തെ മുൾമുനയിൽ നിർത്തി ഭീകരതാണ്ഡവമാടുകയാണ് കൊറോണ വൈറസ് പരത്തുന്ന മഹാമാരി. സംഹാരശേഷിയുള്ള രോഗവ്യാപനം നേരിടാൻ ലോകം ഒരു വീട്ടിലേക്കോ മുറിയിലേക്കോ ഒതുങ്ങി യിരിക്കുകയാണ്. സാമൂഹിക അകലം പാലിക്കുക എന്നത് മാത്രമാണ് കോവിഡിനെതിരെയുള്ള ശക്തമായ ആയുധം. രാജ്യം ഏറ്റവും കടുത്ത പ്രതിസന്ധി നേരിടുന്ന ഈ വേളയിൽ കൈതാങ്ങായി സർക്കാർ കൂടെയുണ്ട് എന്നത് ജനങ്ങൾക്ക് നൽകുന്ന ആശ്വാസം ചെറുതല്ല. ഒരു പരിധിവരെ നിയന്ത്രണവിദയമായിയെങ്കിലും പൂർണമായി നാമിതുവരിയും മുക്തരായി ട്ടില്ല എന്നു പറയാം ധനശാസ്ത്രവിദദ്ധനും ചിന്തകനുമായ "മാൽത്തൂസിൻ" ജനപ്പരുപ്പ നിയന്ത്രണത്ത കുറിച്ചുചുള്ള വിചിന്തനത്തിൽ ഇപ്രകാരം രേഖപ്പെടുത്തിയിട്ടുണ്ട് പ്രകൃതി തന്നെ ജനപെരുപ്പത്തെ നിയന്ത്രണ വിധേയമാക്കുന്നതിനു ചില വഴികൾ നിർദേശിച്ചട്ടുണ്ട്. അതിൽ രാഷ്ട്രങ്ങൾ തമ്മിൽ യുദ്ധങ്ങൾ, പ്രളയക്കെടുതികൾ, പട്ടിണിമരണങ്ങൾ അവസാനമായി മഹാമാരികളും പകർച്ചവ്യാധികളും. മേല്പറഞ്ഞവയെല്ലാം നമ്മൾ അറിയുകയും അനുഭവിക്കുകയും ചെയ്തടുള്ളതാണ്. ഒരു പരിധിവരെ ഇതിനു കാരണം മനുഷ്യൻ പ്രകൃതിയോട് ചെയ്യുന്ന ക്രൂരത തന്നെയാണ്. കഴിഞ്ഞ ഒന്നര മാസക്കാലം കൊണ്ട് കേരളത്തിൽ അന്തരീക്ഷമലിനീകരണത്തിൽ ഗണ്യമായ കുറവ് ഉണ്ടായിട്ടുണ്ട് എന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

അതിനാൽ പ്രകൃതിയോട് ഇണങ്ങിയും, ഭരണാധികാരികൾ നൽകുന്ന ജാഗ്രതാ നിർദേശങ്ങൾ നമ്മുടെയും, സമൂഹത്തിന്റെയും നന്മയ്ക്കു വേണ്ടിയാണെന്നും മനസിലാക്കി അവരോട് ഒത്തുചേർന്ന് പ്രവർത്തിക്കാം. അതോടൊപ്പം ഇനിയും ഒരു ദുരന്തം വരുത്തരുതേയെന്ന് സർവശക്തനായ ദൈവത്തോട് പ്രാർത്ഥിക്കുകയും ചെയ്യാം.

സെബിൻ ജോർജ്
8 ബി സെന്റ് പോൾസ്‌ എച്ച് എസ് എസ് വലിയകുമാരമംഗലം
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം