"ഗവ. എൽ പി സ്ക്കൂൾ എളങ്കുന്നപ്പുഴ/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(പേര്)
വരി 2: വരി 2:
| തലക്കെട്ട്= മഹാമാരി        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= മഹാമാരി        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  1      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
പോരാടുവാൻ നേരമായി കൂട്ടരെ
പ്രതിരോധ മാർഗത്തിലൂടെ....
കണ്ണിപൊട്ടികാം നമ‍ുക്കി ദുരന്തത്തിൽ
നല്ലൊരു നാളെക്കായി ....
ഒഴിവാക്കിടാം.....  സന്ദർശനവ‍ും
നമുക്ക് ഒഴിവാക്കിടാം....... സ്നേഹസ്പ‍ർശവ‍ും
ഭയന്നിട്ടില്ല  നാം......ചെറുത്തുനിന്നിടും
കൊറോണ എന്ന വൈറസിനെ ,
തുരത്തിവിട്ടിടും തകർന്നിടില്ലന്നാം
പോരാടി നിന്നിടും കൊറോണ
എന്ന വിപത്ത് അകന്നിടുംവരെ.
                  <center> <poem>
                    {{BoxBottom1
| പേര്= അ‍ർച്ചന .പി.ആർ
| ക്ലാസ്സ്=  5എ  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ഗവഃ എൽ പി സ്ക്കൂൾ എളംകുന്നപ്പുഴ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 26529
| ഉപജില്ല= വൈപ്പിൻ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= എറണാക‍ുളം
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

12:51, 30 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഹാമാരി
<poem>

പോരാടുവാൻ നേരമായി കൂട്ടരെ

പ്രതിരോധ മാർഗത്തിലൂടെ....

കണ്ണിപൊട്ടികാം നമ‍ുക്കി ദുരന്തത്തിൽ

നല്ലൊരു നാളെക്കായി ....

ഒഴിവാക്കിടാം..... സന്ദർശനവ‍ും

നമുക്ക് ഒഴിവാക്കിടാം....... സ്നേഹസ്പ‍ർശവ‍ും

ഭയന്നിട്ടില്ല നാം......ചെറുത്തുനിന്നിടും

കൊറോണ എന്ന വൈറസിനെ ,

തുരത്തിവിട്ടിടും തകർന്നിടില്ലന്നാം

പോരാടി നിന്നിടും കൊറോണ

എന്ന വിപത്ത് അകന്നിടുംവരെ.

<poem>
അ‍ർച്ചന .പി.ആർ
5എ ഗവഃ എൽ പി സ്ക്കൂൾ എളംകുന്നപ്പുഴ
വൈപ്പിൻ ഉപജില്ല
എറണാക‍ുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത