എൻ എസ് ബോയ്സ് എച്ച് എസ് എസ് മാന്നാർ (മൂലരൂപം കാണുക)
23:10, 29 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 53: | വരി 53: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
[[പ്രമാണം:NAIR SAMAJAM emblem.jpg|center|250px]] | |||
<p style="text-align:justify"><font size=6>മാ</font size>ന്നാറിലേയും സമീപ പ്രദേശങ്ങളിലേയും അനേകമനേകം ജനങ്ങളുടെ കണ്ണു തെളിയിച്ച സരസ്വതീ ക്ഷേത്രം.നമ്മുടെ വിദ്യാലയത്തിന് 119 വർഷം തികയുകയാണ് കഴിഞ്ഞ മൂന്നു തലമുറകൾ ഈ അക്ഷരമുറ്റത്ത് പിച്ചവച്ചു . എത്രയോ പേർ വളർന്ന ജീവിതത്തിൻ്റെ വിവിധ തുറകളിൽ പ്രഗത്ഭരും പ്രശസ്തരുമായിത്തീർന്നു . ജാതി മത വർഗ്ഗവർണ്ണ വ്യത്യാസങ്ങളില്ലാതെ ഒരു ജനതയെ മുഴുവൻ അറിവിൻ്റെ നറു വെളിച്ചം പകർന്നു നൽകുവാൻ സാധിച്ച നമ്മുടെ നായർ സമാജം വിദ്യാലയത്തെപ്പോലെയുള്ള ഗുരുകുലങ്ങൾ കേരളത്തിൽ വിരലിലെണ്ണാവുന്നവയാണ് .കേവലം മാന്നാറിൻ്റെ മാത്രമല്ല മദ്ധ്യതിരുവിതാംകൂറിൻ്റെ തന്നെ കെടാവിളക്കാണ് ഈ പുണ്യ ക്ഷേത്രം .പുണ്യനദിയായ പമ്പയുടെ ഓരത്ത് തൃക്കുരട്ടി മഹാദേവരുടെയും പരിശുദ്ധ പരുമല തിരുമേനിയുടെയും വിശുദ്ധ പ്രവാചകൻ്റെയും അനുഗ്രഹങ്ങൾ ഏറ്റുവാങ്ങുന്ന ഗ്രാമലക്ഷ്മിയുടെ തട്ടകമാണ് മാന്നാർ .ഈ ഗ്രാമത്തിൻ്റെ ഐശ്വര്യത്തിൻ്റേയും ഇവിടുത്തെ നാനാജാതി മതസ്ഥരുടെ സഹോദര്യത്തിൻ്റേയും സംസ്ക്കാരത്തിൻ്റേയും ഉറവിടം ഈ സരസ്വതീ ക്ഷേത്രം തന്നെയായിരുന്നു . </p> | |||
<p style="text-align:justify">പുരാണവും ചരിത്രവും ഊടും പാവും പോലെ ഇഴുകിച്ചേർന്ന മാന്നാറിൻ്റെ ചരിത്രത്തിൽ മാന്നാറിൻ്റെയും പരിസര പ്രദേശങ്ങളുടെയും ഇന്നത്തെ പുരോഗതിക്ക് നിദാനമായി തീർന്നിട്ടുള്ളത് നായർ സമാജം സ്ക്കൂൾ തന്നെയാണ് .നായർ സമാജം സ്ക്കൂളുകളുടെ ചരിത്രമെന്നത് യശ:ശരീരനായ വെച്ചൂരേത്ത് വി.എസ്സ് .കൃഷ്ണപിള്ളയുടെ ചരിത്രം ' തന്നെയാണ് .അഥവാ ഇതു തന്നെയാണ് മാന്നാറിൻ്റെ ചരിത്രവും .</p> | |||
== ചരിത്രം == | == ചരിത്രം == | ||
<p style="text-align:justify">1903 സെപ്തംബർ 27(1073 കന്നി 11) ന് മാന്നാറിലെ പ്രശസ്ത തറവാടായ വെച്ചൂരേത്ത് ശ്രീ വി.എസ് കൃഷ് ണപിള്ളയുടെ ആശയാഭിലാഷത്തില് വെച്ചൂരേത്ത് മഠത്തിൽ ഈ വിദ്യാലയം ഉയിർകൊണ്ടു. അന്നുതന്നെ നായർ സമാജം എന്ന പ്രസ്ഥാനവും രൂപം കൊണ്ടു. തുടർന്ന് (1079 മകരം 12) 1904 ജനുവരി 25 തിങ്കളാഴ്ച വിദ്യാലയം ഇവിടേക്കു മാറ്റപ്പെട്ടു. തുടക്കത്തിൽ 39 വിദ്യാർത്ഥികളുമായാണ് തുടങ്ങിയത്. എ ഡി 1906ൽ ഈ സ്ക്കൂൾ ഒരു പൂർണ്ണ ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടു. 01-10-1962 ൽ ഇത് എൻ. എസ്.ബി.എച്ച്.എസ്, എൻ.എസ്.ജി.എച്ച്.എസ് എന്ന് രണ്ടായി രൂപം പ്രാപിച്ചു. ഇന്ന് എൻ.എസ്.ബി.എച്ച്.എസ്, എൻ.എസ്.ജി.എച്ച്.എസ്, ഹയർ സെക്കന്ററി, റ്റി.റ്റി.ഐ, അക്ഷര ഇംഗ്ളീഷ് മീഡിയം സ്ക്കൂൾ എന്നീ സ്ഥാപനങ്ങളിലായി ഏകദേശം4000 വിദ്യാർത്ഥികൾ പഠിക്കുന്നു.</p> | <p style="text-align:justify">1903 സെപ്തംബർ 27(1073 കന്നി 11) ന് മാന്നാറിലെ പ്രശസ്ത തറവാടായ വെച്ചൂരേത്ത് ശ്രീ വി.എസ് കൃഷ് ണപിള്ളയുടെ ആശയാഭിലാഷത്തില് വെച്ചൂരേത്ത് മഠത്തിൽ ഈ വിദ്യാലയം ഉയിർകൊണ്ടു. അന്നുതന്നെ നായർ സമാജം എന്ന പ്രസ്ഥാനവും രൂപം കൊണ്ടു. തുടർന്ന് (1079 മകരം 12) 1904 ജനുവരി 25 തിങ്കളാഴ്ച വിദ്യാലയം ഇവിടേക്കു മാറ്റപ്പെട്ടു. തുടക്കത്തിൽ 39 വിദ്യാർത്ഥികളുമായാണ് തുടങ്ങിയത്. എ ഡി 1906ൽ ഈ സ്ക്കൂൾ ഒരു പൂർണ്ണ ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടു. 01-10-1962 ൽ ഇത് എൻ. എസ്.ബി.എച്ച്.എസ്, എൻ.എസ്.ജി.എച്ച്.എസ് എന്ന് രണ്ടായി രൂപം പ്രാപിച്ചു. ഇന്ന് എൻ.എസ്.ബി.എച്ച്.എസ്, എൻ.എസ്.ജി.എച്ച്.എസ്, ഹയർ സെക്കന്ററി, റ്റി.റ്റി.ഐ, അക്ഷര ഇംഗ്ളീഷ് മീഡിയം സ്ക്കൂൾ എന്നീ സ്ഥാപനങ്ങളിലായി ഏകദേശം4000 വിദ്യാർത്ഥികൾ പഠിക്കുന്നു.</p> |