"മുഴപ്പിലങ്ങാട് ഈസ്റ്റ് എൽ പി എസ്/അക്ഷരവൃക്ഷം/കോവിഡ്19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= കോവിഡ്19 <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 7: വരി 7:
  ആരുംതന്നെ ഉണ്ടാവില്ലല്ലോ. കോവിഡ് 19 എന്നറിയപ്പെടുന്ന ഈ രോഗത്തെ കേന്ദ്രം ദേശീയദുരന്തമായി
  ആരുംതന്നെ ഉണ്ടാവില്ലല്ലോ. കോവിഡ് 19 എന്നറിയപ്പെടുന്ന ഈ രോഗത്തെ കേന്ദ്രം ദേശീയദുരന്തമായി
പ്രഖ്യാപിച്ചിരിക്കയാണ്.ചൈനയിലെ വുഹാനാണ് ഇതിന്റെ പ്രഭവകേന്ദ്രം. നമ്മുടെ നാട്ടിൽ കാണപ്പെടുന്ന  
പ്രഖ്യാപിച്ചിരിക്കയാണ്.ചൈനയിലെ വുഹാനാണ് ഇതിന്റെ പ്രഭവകേന്ദ്രം. നമ്മുടെ നാട്ടിൽ കാണപ്പെടുന്ന  
വവ്വാലുകളിൽ ഇത്തരം വൈറസിനെ കണ്ടെത്തിയിട്ടുണ്ട്.160 ൽ പരം 150000 ൽ അധികം ആളുകൾ ഇതിനകം മരിച്ചുകഴി‍ഞ്ഞു.നമ്മുടെ ഇന്ത്യയിൽ.20000 പേർ രോഗികളായും 640 പേർ മരിച്ചതായും കണക്കുകൾ സൂചിപ്പിക്കുന്നു.
വവ്വാലുകളിൽ ഇത്തരം വൈറസിനെ കണ്ടെത്തിയിട്ടുണ്ട്., 150000 ൽ അധികം ആളുകൾ ഇതിനകം മരിച്ചുകഴി‍ഞ്ഞു.നമ്മുടെ ഇന്ത്യയിൽ.20000 പേർ രോഗികളായും 640 പേർ മരിച്ചതായും കണക്കുകൾ സൂചിപ്പിക്കുന്നു.


           കോവിഡ് 19 നെതിരെ ഭയമല്ലാ ജാഗ്രതയാണ് വേണ്ടത് . രോഗമുള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കുക, വീടിനുപുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക,കണ്ണ് മൂക്ക വായ എന്നിവ ഇടക്കിടെ സ്പർശിക്കാതിരിക്കുക,ഇടക്കിടെ കൈകൾ സോപ്പോ,സാനിറ്റൈൈസറോ ഉപയോഗിച്ച് കഴുകി വൃത്തിയാക്കുക
           കോവിഡ് 19 നെതിരെ ഭയമല്ലാ ജാഗ്രതയാണ് വേണ്ടത് . രോഗമുള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കുക, വീടിനുപുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക,കണ്ണ് ,മൂക്ക്,വായ എന്നിവ ഇടക്കിടെ സ്പർശിക്കാതിരിക്കുക,ഇടക്കിടെ കൈകൾ സോപ്പോ,സാനിറ്റൈൈസറോ ഉപയോഗിച്ച് കഴുകി വൃത്തിയാക്കുക
ആൾക്കാർ കൂടുന്നിടത്ത് പോകുന്നത് കഴിനുകിതും ഒഴിവാക്കുക, പോകേൺ സാഹചര്യം വന്നാൽ  1 മീറ്റർ അകലം പാലിക്കുക,വീ ട്ടിലെത്തിയ ഉടൻ മാസ്ക്, ഉപയോഗിച്ച വസ്ത്രങ്ങൾ എന്നിവ കഴുകകി വൃത്തിയാക്കുക
ആൾക്കാർ കൂടുന്നിടത്ത് പോകുന്നത് കഴിയുന്നതും ഒഴിവാക്കുക, പോകേണ്ടസാഹചര്യം വന്നാൽ  1 മീറ്റർ അകലം പാലിക്കുക,വീ ട്ടിലെത്തിയ ഉടൻ മാസ്ക്, ഉപയോഗിച്ച വസ്ത്രങ്ങൾ എന്നിവ കഴുകി വൃത്തിയാക്കുക
തുടങ്ങിയവ നാം പാലിക്കേണ്ടതാണ്.
തുടങ്ങിയവ നാം പാലിക്കേണ്ടതാണ്.
           പനി,തൊണ്ടവേദന,ജലദോഷം വയറിളക്കം എന്നീ രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ആരോഗ്യപ്രവർത്തകരെയോ,ദിശയുടെ നമ്പറിലോ (1056 ) വിവരം അറിയിക്കേണ്ടതാണ്.ആരോഗ്യപ്രവർത്തകർ  അവരെ ആശുപത്രിയിൽ എത്തിക്കുകയും വേണ്ട നിർദേശങ്ങൾ നൽകുകയും ചെയ്യും.14-28 ദിവസം വരെ നിരീക്ഷണത്തിൽ കഴിയേണ്ടതാണ്.രോഗലക്ഷണമില്ലാത്തോർക്കും  രോഗമുള്ളതായി കണ്ടെത്തിയിട്ടുണ്ട് .അതിനാൽ വിദേശത്തു നിന്നോ അയൽസംസ്ഥാനങ്ങളിൽനിന്നോ വന്നവർ നിർബന്ധമായും നിരീക്ഷണത്തിൽ കഴിയേണ്ടതാണ്.ലോക് ഡൗൺ കഴിയുന്നതുനരെ എല്ലാവരും സ്വന്തം വീടുകളിൽ കഴിയേണ്ടതും അധികൃതരുടെനിർദ്ദേശങ്ങൾപാലിക്കുകയും വേണം. വീട്ടിലെ പ്രായമുള്ളവരെയും,കുഞ്ഞുങ്ങളേയും സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. സമൂഹ നന്മയ്ക്കായി നമുക്കൊരുമിച്ച് പ്രവർത്തിക്കാം. രാപകലില്ലാതെ കഷ്ടപ്പെടുന്ന പോലീസുകാർക്കും ആരോഗ്യസന്നദ്ധപ്രവർത്തകർക്കും മ റ്റെല്ലാവർക്കും നൽകാം നല്ലൊരു  ബിഗ് സല്യൂട്ട്.
           പനി,തൊണ്ടവേദന,ജലദോഷം വയറിളക്കം എന്നീ രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ആരോഗ്യപ്രവർത്തകരെയോ,ദിശയുടെ നമ്പറിലോ (1056 ) വിവരം അറിയിക്കേണ്ടതാണ്.ആരോഗ്യപ്രവർത്തകർ  അവരെ ആശുപത്രിയിൽ എത്തിക്കുകയും വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്യും.14-28 ദിവസം വരെ നിരീക്ഷണത്തിൽ കഴിയേണ്ടതാണ്.രോഗലക്ഷണമില്ലാത്തോർക്കും  രോഗമുള്ളതായി കണ്ടെത്തിയിട്ടുണ്ട് .അതിനാൽ വിദേശത്തു നിന്നോ അയൽസംസ്ഥാനങ്ങളിൽനിന്നോ വന്നവർ നിർബന്ധമായും നിരീക്ഷണത്തിൽ കഴിയേണ്ടതാണ്.ലോക് ഡൗൺ കഴിയുന്നതുനരെ എല്ലാവരും സ്വന്തം വീടുകളിൽ കഴിയേണ്ടതും അധികൃതരുടെനിർദ്ദേശങ്ങൾപാലിക്കുകയും വേണം. വീട്ടിലെ പ്രായമുള്ളവരെയും,കുഞ്ഞുങ്ങളേയും സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. സമൂഹ നന്മയ്ക്കായി നമുക്കൊരുമിച്ച് പ്രവർത്തിക്കാം. രാപകലില്ലാതെ കഷ്ടപ്പെടുന്ന പോലീസുകാർക്കും ആരോഗ്യസന്നദ്ധപ്രവർത്തകർക്കും മറ്റെല്ലാവർക്കും നൽകാം നല്ലൊരു  ബിഗ് സല്യൂട്ട്.
</p>  
</p>  
{{BoxBottom1
{{BoxBottom1
326

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/908949" എന്ന താളിൽനിന്ന് ശേഖരിച്ചത്