"ഗവ.എൽ.പി.ജി.എസ്.വെൺപകൽ/അക്ഷരവൃക്ഷം/ആരോഗ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 15: വരി 15:
| ഉപജില്ല=ബാലരാമപുരം  
| ഉപജില്ല=ബാലരാമപുരം  
| ജില്ല= തിരുവനന്തപുരം
| ജില്ല= തിരുവനന്തപുരം
| തരം=ലേഖനം 
| color=3
}}
{{Verified1|name=Sheelukumards| തരം=ലേഖനം  }}

22:27, 29 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ആരോഗ്യം

രാവിലെ ഉണരുക , പ്രഭാത കർമങ്ങൾ ചെയ്യുക; ഇതാണ് ആരോഗ്യത്തിന്റെ ആദ്യ പാഠം .എന്നാൽ വ്യായാമം ഒഴിച്ചുകൂടാനാകാത്തതാണ് .പോഷകാഹാരങ്ങളായ പാൽ , മുട്ട , പച്ചക്കറികൾ , പഴവർഗങ്ങൾ , മീൻ , മാംസം എന്നിവ ആഹാരത്തിൽ ഉൾപ്പെടുത്തണം .ആഹാരത്തിനു മുൻപും ശേഷവും കൈകൾ വൃത്തിയായി കഴുകണം.ധാരാളം വെള്ളം കുടിക്കുന്നത് പല രോഗങ്ങളെയും അകറ്റിനിർത്തും . ശരീരത്തിനും , മനസിനും കൂളിർമ ലഭിക്കാനായി രണ്ടു നേരം കൂളി നിർബന്ധമാക്കണം .വെയിലത്തുണക്കിയ വസ്ത്രങ്ങളെ ഉപയോഗിക്കാവു .നല്ല ആരോഗ്യത്തിന് എട്ടു മണിക്കൂർ എങ്കിലും ഉറങ്ങിയിരിക്കണം .വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. പരിസര ശുചിത്വം ആരോഗ്യകരമായ ജീവിതത്തിന് അത്യന്താപേക്ഷികമാണ് . ആരോഗ്യമുള്ള ജനങ്ങളാണ് രാജ്യത്തിന്റെ സമ്പത്ത് .

അർച്ചന മണികണ്ഠൻ
3A എൽ.പി.ജി.എസ്.വെൺപകൽ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം