ഉള്ളടക്കത്തിലേക്ക് പോവുക

"എം.വി.എ..എൽ.പി.സ്കൂൾ അരിയല്ലൂർ/അക്ഷരവൃക്ഷം/കാക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
'{{BoxTop1 | തലക്കെട്ട്= കാക്ക <!-- തലക്കെട്ട് - സമചിഹ്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 25: വരി 25:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=vanathanveedu| തരം=കവിത}}

22:02, 29 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കാക്ക

കാ... കാ... എന്നു കരഞ്ഞീടും,
എൻ്റെ നിറം കറുപ്പാണേ..
ആകാശത്തിൽ പറക്കും ഞാൻ,
കണ്ടതൊക്കെ തിന്നും ഞാൻ,
കൂട്ടുകെട്ടി പാർക്കും ഞാൻ,
കൂട്ടംകൂടി പറക്കും ഞാൻ,
കൂട്ടംകൂടി കരയും ഞാൻ,

 

ഉമൈറ നഫീസത്ത് കെ.പി
2 A എം.വി.എ..എൽ.പി.സ്കൂൾ അരിയല്ലൂർ
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത