"എം.വി.എ..എൽ.പി.സ്കൂൾ അരിയല്ലൂർ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 16: വരി 16:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=vanathanveedu| തരം=കവിത}}

22:02, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ

ഞാൻ കൊറോണ. ഞാൻ വൈറസ് കുടുംബത്തിലെ ഒരംഗം. എന്റെ ജനനം ചൈനയിലെ വുഹാൻ എന്ന പട്ടണത്തിലാണ് .2019 ഡിസംബർ അവസാനമാണ് എന്റെ ജനനം. ഞാൻ നിങ്ങൾക്ക് സമ്മാനിച്ച രോഗത്തിനെ ഡോക്ടർമാർ കോവിഡ്- 19 എന്നാണ് വിളിക്കുന്നത്. എന്റെ പേര് ഇപ്പോൾ എല്ലായിടത്തും പ്രശസ്തമാണ്. ഞാൻ ഇപ്പോൾ ജനങ്ങളുടെ ജീവനെടുക്കുന്ന വലിയൊരു മഹാമാരി യായി മാറിയിരിക്കുന്നു. ഞാൻ മൂലം ധാരാളം ആളുകൾ കഷ്ടപ്പെടുകയും മരിക്കുകയും ചെയ്യുന്നു. എങ്കിലും ചിലർ എന്നെ ചെറുത്തു നിൽക്കുന്നതാണ് എന്റെ സങ്കടം...

ഫാത്തിമ റസാന.ബി.പി
2 A എം.വി.എ..എൽ.പി.സ്കൂൾ അരിയല്ലൂർ
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത