"സെന്റ് ജോൺസ് എച്ച്.എസ്സ്.കാഞ്ഞിരത്താനം/അക്ഷരവൃക്ഷം/വൃത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
Kavitharaj (സംവാദം | സംഭാവനകൾ) No edit summary |
| വരി 3: | വരി 3: | ||
ഒരിടത്തൊരിടത്ത് കാർത്തികപുരം എന്നൊരു രാജ്യമുണ്ടായിരുന്നു. ആ രാജ്യം വളരെ വൃത്തിയുള്ളതായിരുന്നു.എന്നാൽ അവരുടെ അടുത്തുള്ള രാജ്യമാവട്ടെ വളരെ വൃത്തിഹീനവുമായിരുന്നു. സോമപുരം എന്നായിരുന്നു ആ |
ഒരിടത്തൊരിടത്ത് കാർത്തികപുരം എന്നൊരു രാജ്യമുണ്ടായിരുന്നു. ആ രാജ്യം വളരെ വൃത്തിയുള്ളതായിരുന്നു.എന്നാൽ അവരുടെ അടുത്തുള്ള രാജ്യമാവട്ടെ വളരെ വൃത്തിഹീനവുമായിരുന്നു. സോമപുരം എന്നായിരുന്നു ആ രാജ്യത്തിന്റെ പേര്.ഒരു നാൾ കാർത്തികപുരം രാജാവ് സോമപുരം രാജാവിനെ കാണാൻ ചെന്നു.
ആ രാജ്യം വൃത്തിഹീനമായി കിടക്കുന്നത് കണ്ട് കാർത്തികപുരം രാജാവ് സോമപുരം രാജാവിനോട് പറഞ്ഞു: "എന്താണ് രാജാ താങ്കളുടെ രാജ്യം വൃത്തിഹീനമായി കിടക്കുന്നത്?"സോമപുരം രാജാവൊന്നു പരുങ്ങി......
കാർത്തികപുരം രാജാവ് സ്വന്തം നാട്ടിലേക്ക് തിരിച്ചു. എന്നാൽ സോമപുരം രാജാവ് ആകെ അസ്വസ്ഥനായി | കാർത്തികപുരം രാജാവ് സ്വന്തം നാട്ടിലേക്ക് തിരിച്ചു. എന്നാൽ സോമപുരം രാജാവ് ആകെ അസ്വസ്ഥനായി മട്ടുപ്പാവിൽ ഉലാത്തിക്കൊണ്ടിരുന്നു. രാജാവ് ഉടനെ മന്ത്രിയെ വിളിച്ചു.
"എടോ മന്ത്രി ,നമ്മുടെ നാടും കാർത്തികപുരം പോലെ തിളങ്ങണം. നാളെത്തന്നെ നമ്മുക്ക് നമ്മുടെ രാജ്യം വൃത്തിയാക്കാം....." | രാജാവ് പറഞ്ഞു:"എടോ മന്ത്രി ,നമ്മുടെ നാടും കാർത്തികപുരം പോലെ തിളങ്ങണം. നാളെത്തന്നെ നമ്മുക്ക് നമ്മുടെ രാജ്യം വൃത്തിയാക്കാം....."
അങ്ങനെ സോമപുരവും വൃത്തിയായി. ഒപ്പം സോമരാജന് ഒരു കാര്യം മനസ്സിലായി
'' വൃത്തിയുള്ളിടത്തേ ഐശ്വര്യമുണ്ടാവു..... "
അങ്ങനെ സോമപുരവും വൃത്തിയായി. ഒപ്പം സോമരാജന് ഒരു കാര്യം മനസ്സിലായി | |||
'' വൃത്തിയുള്ളിടത്തേ ഐശ്വര്യമുണ്ടാവു..... " | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്=സില്ലാ എം ഷിബു | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ കോഡ്=45033 | | സ്കൂൾ കോഡ്=45033 | ||
| ജില്ല= | | ജില്ല=കോട്ടയം | ||
{{Verification4|name=Kavitharaj| തരം= കഥ}} | |||