"ജി.എൽ.പി.സ്കൂൾ ഒഴൂർ/അക്ഷരവൃക്ഷം/നന്ദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=നന്ദി <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 30: വരി 30:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name= Anilkb| തരം=കവിത }}

21:04, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നന്ദി

 ലോകം മുഴുവൻ കൊറോണ വീരൻ .
 ഭീതി പരത്തി പടർന്നിടുന്നു.
                       പലരെയും ആ വീരൻ കൊന്നിടുന്നു.
 പലരും രോഗികൾ യായി ടുന്നു
ഇല്ല ഒരിക്കലും തോൽക്കില്ല ഞങ്ങൾ
കൊറോണയെ ഞങ്ങൾ പറഞ്ഞയക്കും
ബ്രേക്ക് ചെയിൻ ഞങ്ങൾ പിന്തുടരും
വ്യക്തി ശുചിത്വത്തെ പ്രോത്സാഹിപ്പിക്കും
പിന്നെ.. പറയാതിരിക്കവയ്യ
ആരോഗ്യസന്നദ്ധ പ്രവർത്തകരാണ്.
മരണത്തെ ഭയമില്ലാ പ്രവർത്തിക്കയാണ്.
നന്ദിയത്ര പറഞ്ഞാലും മതിയാവില്ല.
നന്ദി ഒരായിരം നന്ദി
 

വർഷ
(5) ജി.എൽ.പി.സ്കൂൾ ഒഴൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത